Cini News Featured Malayalam

ചിത്രികരണം മാറ്റിവച്ചു

ദേശാടന പക്ഷികൾ സിനിമ കൂട്ടായ്മയിൽ മനോജ്‌ പയ്യോളിയുടെ കഥക്ക് ബാബു ആലുവ തിരക്കഥയും സംഭാഷണവും എഴുതിയ ശ്രി പ്രവീൺ, ശ്രി നവീൻ, സവിത പയ്യോളി, സജിനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നാടോടികളുടെ കഥ പറയുന്ന OTT ചലച്ചിത്രത്തിന്റെ ചിത്രികരണം കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിലായി നടക്കേണ്ടുന്ന ചിത്രികരണം പ്രദേശത്തെ ഉയർന്ന കോവിഡ് ഭീഷണിയും മഴയും കാരണം നീട്ടിവച്ചു.

ഈ ചിത്രത്തിന്റെ സംവിധാനം സജിനി ചാലക്കുടിയും, ക്യാമറ ശ്രീജിത്ത്‌ ആയൂരും നിർവഹിക്കുന്നു. പുതുമുഖങ്ങൾക്ക് പ്രധാന്യം കൊടുത്തു കൊണ്ട് ചെയ്യുന്ന സിനിമയിൽ മനോജ്‌ പയ്യോളി നെഗറ്റീവ് കഥാപാത്രമായാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.

 

Leave a Reply