ഗാന ഗന്ധര്വന് k.j യേശു ദാസിനു രാജ്യം പൌരനു നല്കുന്ന രണ്ടാമത്തെ വലിയ ബഹുമതിയായ പത്മ വിബൂഷന് നല്കി ആദരിച്ചു. 2017 ലെ പത്മ ബഹുമതികള്‍ , റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് അനുബന്ധ മായിടാനു പ്രഖ്യാഭിച്ചത്.
മഹാ കവി അക്കിത്തം അച്യുതന് നബൂതിരി, ഹോക്കി ടീം ക്യാപ്റ്റന്‍ v.j ശ്രീജേഷ് എന്നിവരാണ് പത്മ ബഹുമതികള്‍ ലഭിച്ച മറ്റു മലയാളികള്‍.