Latest News Malayalam

ലേഡി സൂപ്പർസ്റ്റാറുകൾ ഒന്നിച്ചു!! മഞ്ജു വാര്യർക്കൊപ്പം ഗായത്രി അരുൺ

കന്നി ചിത്രത്തിലൂടെ ചില താരങ്ങൾ സിനിമയിലു പ്രേക്ഷകരുടെ ഹൃദയങ്ങളിലും ഇടംപിടിക്കാറുണ്ട് പിന്നീട് മികച്ച ചിത്രങ്ങൾ ലഭിച്ചില്ലെങ്കിലും ആദ്യ ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ അവസാനം വരെ നിലനിൽക്കാറുണ്ട്. സിനിമ പോലെ പ്രേക്ഷകരോട് ഏറ്റവും അടുത്തു നിൽക്കുന്ന മാധ്യമമാണ് സിരിയലുകൾ. സിനിമയെക്കാലും പ്രേക്ഷകരുടെ മനസ്സുകളിൽ വേഗം ഇടം പിടിക്കാൻ പരമ്പരകൾക്ക് കഴിയും. ഒറ്റ ടെലിവിഷൻ പരമ്പര കൊണ്ട് പ്രേക്ഷകരുടെ മനസിലും സ്വീകരണമുറിയിലും സ്ഥാനം നേടിയ താരമാണ് ഗായത്രി അരുൺ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത് പരസ്പരം എന്ന പരമ്പരയാണ് ഗായത്രിയെ […]

shobana-meets-mohanlal-at-marakkar-arabikadalinte-simham-location
Gossips Latest News

മോഹന്‍ലാലിനെ കാണാന്‍ ശോഭനയെത്തി! മരക്കാര്‍ ലൊക്കേഷനിലെ വരവിന്റെ പിന്നില്‍?

മലയാളക്കരയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നൃത്തവുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍. വേദികളില്‍ നിന്നും വേദികളിലേക്കുള്ള പ്രയാണത്തിനിടയില്‍ സിനിമ സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥകളൊന്നും ലഭിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. മലയാളത്തിലെ മികച്ച നടിമാരിലൊരാളായ ശോഭനയും മോഹന്‍ലാലും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മിന്നാരം, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, തേന്മാവിന്‍ കൊമ്പത്ത്, ഉള്ളടക്കം തുടങ്ങി 15 ലധികം ചിത്രങ്ങളിലാണ് […]

shraddha-kapoor-boyfriend-rohan-shrestha
Bollywood Latest News

നടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു!! വരൻ ബോളിവുഡിൽ നിന്നല്ല

ബോളിവുഡിൽ വീണ്ടും ഒരു വിവാഹം. നടി ശ്രദ്ധ കപൂർ വിവാഹിതയാകുന്നു എന്നുളള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ബാലകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷൻ ശ്രേഷ്ഠയാണ് ശ്രദ്ധ വരനത്രേ. 2020 ഓടെ അവരുടെ വിവാഹമുണ്ടാകുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2010 ൽ പുറത്തിറങ്ങിയ തീൻ പാർട്ടി എന്ന സിനിമയിലൂടെയാണ് ശ്രദ്ധ ബോളിവുഡിൽ ചുവട് വയ്ക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ആഷിക്വി 2 താരത്തിന്റെ കരിയറിൽ വൻ മാറ്റമായിരുന്നു സൃഷ്ടിച്ചത്. ആദ്യത്യ റോയ് കപൂർ-ശ്രദ്ധ ജോഡികൾ ബോളിവുഡിലെ ഹോട്ട് താരങ്ങളായി മാറി. […]

social-media-response-about-prithviraj-s-director
Latest News Malayalam

മമ്മൂട്ടിയും മോഹന്‍ലാലുമാവാനല്ല പൃഥ്വി വന്നത്! അച്ഛന്‍റെ ലക്ഷ്യം പൂര്‍ത്തിയാക്കിയ മകനാണ്

ഏറ്റെടുക്കുന്ന സിനിമകളിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. അഭിനേതാവിന് പുറമെ സംവിധായകന്റെ കുപ്പായവും കൂടി അണിഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. ഗംഭീരമെന്നായിരുന്നു എല്ലാവരും ഒരേ പോലെ പറഞ്ഞത്. അടുത്ത മോഹന്‍ലാലോ മമ്മൂട്ടിയോ ആവാനല്ല പൃഥ്വി വന്നതെന്നും പൃഥ്വിരാജായിത്തന്നെ നിലനില്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമവുമെന്നാണ് ആരാധകര്‍ പറഞ്ഞത്. ക്ഷണനേരം കൊണ്ടായിരുന്നു ട്രെയിലര്‍ തരംഗമായി മാറിയത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ സിനിമ പൂര്‍ത്തിയാക്കിയതിന് പൃഥ്വിരാജിനെ അഭിനന്ദിച്ച് മോഹന്‍ലാലും […]

Latest News

കടകംപള്ളിയെ നേരിൽ കണ്ടു!! ലഭിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഗുണങ്ങൾ, തുറന്ന് പറഞ്ഞ് പൃഥ്വി

ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യം ചിത്രമായ ലൂസിഫർ തിയേറ്ററിലെത്താൽ ഇനി ദിവസങ്ങൾ മാത്രം. 28 നാണ് ലൂസിഫർ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലർ കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്. ഇപ്പോഴിത പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്റെ പ്രേമോഷന്റെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദൻ സാറിനെ […]

master-sanoop-will-be-hero
Latest News

മാസ്റ്റര്‍ സനൂപ് ഇനിമുതല്‍ നായകന്‍! താരം നായകനാവുന്ന പുതിയ ചിത്രം വരുന്നു!

ഫിലിപ് ആന്റ് മങ്കിപെന്‍ എന്ന ചിത്രത്തിലെ നാലു വയസ്സുകാരന്‍ റയാന്‍ ഫിലിപ്പിനെ ആരും മറന്നിട്ടുണ്ടാവില്ല. ചലച്ചിത്രതാരം സനുഷയുടെ അനുജന്‍ സനൂപ് ആയിരുന്നു അത്. ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ താരത്തിനു കഴിഞ്ഞു.ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ഫിലിപ് ആന്റ് മങ്കിപെന്നിനുശേഷം പെരുച്ചാഴി, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ ജോ ആന്റ് ദ് ബോയ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.മഞ്ജുവാര്യരും സനൂപും പ്രധാന വേഷങ്ങളിലെത്തിയ ജോ ആന്റ് ദ് ബോയ് എന്ന […]