nercha poovan
Featured Malayalam

പൂവൻകോഴി നായകനാകുന്ന ചിത്രം “നേർച്ചപ്പൂവൻ”

മലയാള സിനിമയിൽ ആദ്യമായി ഒരു പൂവൻകോഴി നായകനാകുന്ന ചിത്രം വരുന്നു. “നേർച്ചപ്പൂവൻ” മലർ സിനിമാസും ജോ ആന്റ് ടിജു സിനിമാസും നിർമ്മിച്ച് നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന  നേർച്ചപൂവനിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പിടി പുതുമുഖ താരങ്ങളും രംഗത്തെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്  4 മ്യുസിക്കാണ്. പരീക്ഷണ ചിത്രങ്ങളെ എന്നും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്കായി ഒരു പുതിയ ചിത്രം കൂടി […]

Featured Film News Malayalam

വണ്ണിന്റെ പോസ്റ്റർ പുറത്തിറങ്ങി

പോസ്റ്റർ State Emblem of Indiaയുടെ Symbol (സത്യമേവ ജയതേ) മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.. 🔥 POWER • COURAGE • CONFIDENCE പുറമെ മൂന്നു സിംഹങ്ങളെ മാത്രമേ കാണാൻ സാധിക്കുകയുള്ളെങ്കിലും പുറകിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സിംഹം കൂടിയുണ്ടാകും അതാരാകും എന്താവും.. ? സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ബോബി സഞ്ജയുടെ ആദ്യ മാസ്സ് ചിത്രവുമായ one ഈ വിഷുവിനു റിലീസ് ചെയ്യും മാസ്സ് + ക്ലാസ്സ്‌ ലോഡിങ്  

Featured Film News Malayalam

ഷെയ്ന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു

നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാനായി നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു. വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും കരാര്‍ പ്രകാരമുള്ള പ്രതിഫലം വേണ്ടെന്നും നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഷെയ്ന്‍ കത്തയച്ചിരിക്കുന്നത്. മാത്രമല്ല തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ന്‍ കത്തില്‍ പറയുന്നു. അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച്‌ തീരുമാനിക്കാമെന്ന് ജോബി പറഞ്ഞു. ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ട […]

Featured Malayalam

അയ്യപ്പനും കോശിയും – രസകരമായ ഒരു സ്പാർക്ക് ആക്കുക എന്നതാണ് സംവിധായകൻ സച്ചിയുടെ ജോലി

പ്രവചനാതീതമായ ഒരു കഥയെക്കുറിച്ച് തന്റെ കഥാപാത്രങ്ങളിലൂടെ സംവിധായകൻ സച്ചി കൈകാര്യം ചെയ്യുന്നു. എന്താണ് അയ്യപ്പനം കോശിയെയുംക്കുറിച്ച് ആകർഷകവും നിരാശാജനകവുമായത്, പ്രേക്ഷകർ പ്രതീക്ഷിച്ച മിക്കവാറും എല്ലാ കാര്യങ്ങളും ആയിരിക്കാം ഇത്. രണ്ട് വലിയ അഭിനേതാക്കൾ കളിക്കുന്ന രണ്ട് വലിയ നായകന്മാർ. ഇത് ഒരൊറ്റ സീക്വൻസോ കഥയുടെ ഭാഗമോ അല്ല, എല്ലാം. രസകരമായ ഒരു സ്പാർക്ക് ആക്കുക എന്നതാണ് സംവിധായകൻ സച്ചിയുടെ ജോലി – അതിലേക്ക് നയിക്കുന്ന കഥകൾ, അത് തുടരുന്ന സംഭവങ്ങൾ, എല്ലാറ്റിനുമുപരിയായി, രണ്ട് പ്രധാന കളിക്കാരുടെ കഥാപാത്രങ്ങൾ […]

Featured Film News Malayalam

ആദിയിലെ സ്വന്തം വരികള്‍ പാടാന്‍ ഒരുങ്ങി പ്രണവ് മോഹന്‍ലാല്‍

താരപുത്രനെന്ന പര്യവേഷത്തോടെ വെള്ളിത്തിരയില്‍ നായകനായി തുടക്കം കുറിച്ച്‌ ഒടുവില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഒരു നടന്‍ മാത്രമല്ല ഒരു ഗായകന്‍ കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സ്വന്തം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സ്വരം നല്‍കുക എന്നത് ദുല്‍ഖര്‍ സല്‍മാന് പുതുമയല്ല. അതുപോലെയാണ് പഴയകാല നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സുകുമാരനും സ്വന്തം ചിത്രങ്ങളിലെ ഗാനങ്ങളില്‍ മൂളിയിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലും സ്വന്തം ചിത്രത്തിലെ ഗാനത്തിനായി പാടുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ആദിക്ക് […]

Malayalam Trailers Trailers

ചങ്ക്സ് ട്രൈലെര്‍

Chunkzz is a 2017 Malayalam comedy film directed by Omar Lulu. The film features Honey Rose, Balu Varghese, Dharmajan Bolgatty and Vishak Nair in lead roles supported by Ganapathi S Poduwal, Siddique and Lal among others. The film has music and scores composed by Gopi Sundar and produced by Vyshak Rajan under the banner of […]

Featured Film News Malayalam

ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു

സുരേഷ് ഗോപിയുടെ എവർ ഗ്രീൻ കഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ കസബയിലൂടെ സംവിധാനരംഗത്തെത്തിയ നിധിന്‍ രഞ്ജിപണിക്കരാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ ഒരുക്കുന്നത് രഞ്ജി പണിക്കരാണ്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആദ്യ നിര്‍മ്മാണ സംരംഭമാണിത്. Source: http://m.dailyhunt.in/news/india/malayalam/vellinakshatram-epaper-vellinak/aanakkattil+chakkochi+veendum+varunnu-newsid-71184711