Featured Malayalam

അയ്യപ്പനും കോശിയും – രസകരമായ ഒരു സ്പാർക്ക് ആക്കുക എന്നതാണ് സംവിധായകൻ സച്ചിയുടെ ജോലി

പ്രവചനാതീതമായ ഒരു കഥയെക്കുറിച്ച് തന്റെ കഥാപാത്രങ്ങളിലൂടെ സംവിധായകൻ സച്ചി കൈകാര്യം ചെയ്യുന്നു. എന്താണ് അയ്യപ്പനം കോശിയെയുംക്കുറിച്ച് ആകർഷകവും നിരാശാജനകവുമായത്, പ്രേക്ഷകർ പ്രതീക്ഷിച്ച മിക്കവാറും എല്ലാ കാര്യങ്ങളും ആയിരിക്കാം ഇത്. രണ്ട് വലിയ അഭിനേതാക്കൾ കളിക്കുന്ന രണ്ട് വലിയ നായകന്മാർ. ഇത് ഒരൊറ്റ സീക്വൻസോ കഥയുടെ ഭാഗമോ അല്ല, എല്ലാം. രസകരമായ ഒരു സ്പാർക്ക് ആക്കുക എന്നതാണ് സംവിധായകൻ സച്ചിയുടെ ജോലി – അതിലേക്ക് നയിക്കുന്ന കഥകൾ, അത് തുടരുന്ന സംഭവങ്ങൾ, എല്ലാറ്റിനുമുപരിയായി, രണ്ട് പ്രധാന കളിക്കാരുടെ കഥാപാത്രങ്ങൾ […]

Featured Film News Malayalam

ആദിയിലെ സ്വന്തം വരികള്‍ പാടാന്‍ ഒരുങ്ങി പ്രണവ് മോഹന്‍ലാല്‍

താരപുത്രനെന്ന പര്യവേഷത്തോടെ വെള്ളിത്തിരയില്‍ നായകനായി തുടക്കം കുറിച്ച്‌ ഒടുവില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഒരു നടന്‍ മാത്രമല്ല ഒരു ഗായകന്‍ കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സ്വന്തം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സ്വരം നല്‍കുക എന്നത് ദുല്‍ഖര്‍ സല്‍മാന് പുതുമയല്ല. അതുപോലെയാണ് പഴയകാല നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സുകുമാരനും സ്വന്തം ചിത്രങ്ങളിലെ ഗാനങ്ങളില്‍ മൂളിയിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലും സ്വന്തം ചിത്രത്തിലെ ഗാനത്തിനായി പാടുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ആദിക്ക് […]

Malayalam Trailers Trailers

ചങ്ക്സ് ട്രൈലെര്‍

Chunkzz is a 2017 Malayalam comedy film directed by Omar Lulu. The film features Honey Rose, Balu Varghese, Dharmajan Bolgatty and Vishak Nair in lead roles supported by Ganapathi S Poduwal, Siddique and Lal among others. The film has music and scores composed by Gopi Sundar and produced by Vyshak Rajan under the banner of […]

Featured Film News Malayalam

ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു

സുരേഷ് ഗോപിയുടെ എവർ ഗ്രീൻ കഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ കസബയിലൂടെ സംവിധാനരംഗത്തെത്തിയ നിധിന്‍ രഞ്ജിപണിക്കരാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ ഒരുക്കുന്നത് രഞ്ജി പണിക്കരാണ്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആദ്യ നിര്‍മ്മാണ സംരംഭമാണിത്. Source: http://m.dailyhunt.in/news/india/malayalam/vellinakshatram-epaper-vellinak/aanakkattil+chakkochi+veendum+varunnu-newsid-71184711  

malayalam film meenaakshi
Featured Film News Malayalam

‘മീനാക്ഷി’യുടെ പൂജ കഴിഞ്ഞു

മാധ്യമ പ്രവര്‍ത്തകനായ പി.മുരളി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആണ് ‘മീനാക്ഷി‘.എഴുത്തുക്കാരി രാജലക്ഷിമിയുടെ ആത്മഹത്യയുടെ കാരണം അന്വക്ഷിചെത്തുന്ന മാധ്യമാപ്രവര്തകയുടെ കഥ പറയുന്ന  ഈ  ചിത്രത്തിന്റെ പൂജ തൃശൂര്‍  പ്രിയഗീതം സ്റ്റുഡിയോയില്‍ നടന്നു. സംവിധായകന്‍ – പി.മുരളി മോഹന്‍, വിധ്യാദരന്‍  മാസ്റ്റര്‍, യവനിക ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ചു. അര്‍ച്ചന രവി നായികയായി എത്തുന്ന   ചിത്രത്തിന്റെ നിര്‍മാണം ഗ്രാമിക ക്രിയേഷന്‍സ് നിര്‍വഹിക്കുന്നു . ചെര്‍പ്പുളശ്ശേരി ഗ്രാമത്തില്‍ നടക്കു കഥ പുതിയൊരു അവതരണ ഭംഗിയോടെ അവതരിപ്പിക്കുകയാണ് […]

mammootty movies on onam
Featured Film News Malayalam

ആരാധകര്‍ക്ക് ആവേശമായി മമ്മൂട്ടിയുടെ എട്ട് ചിത്രങ്ങള്‍ ഓണത്തിന് എത്തുന്നു

ഈ ഓണം മലയാളികള്‍ മമ്മൂട്ടിക്കൊപ്പം. മമ്മൂക്കാ ഫാന്‍സിന് ആഘോഷിക്കാന്‍ മമ്മൂട്ടിയുടെ എട്ടു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. പുതുതായി മമ്മൂട്ടി എട്ട് ചിത്രങ്ങള്‍ക്കാണ് ഡേറ്റ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായി എട്ടോളം സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയ മമ്മൂട്ടി ഇപ്പോള്‍ തിരക്കിലാണെന്ന് പറയാം. പ്രിയദര്‍ശന്‍, ശ്യാംധര്‍, അജയ് വാസുദേവ്, ഷാംദത്ത്, സേതു, നവാഗതനായ ശരത്ത്, ഹാപ്പി വെഡ്ഡിംഗ് ഫെയിം ഒമര്‍ തുടങ്ങീ സംവിധായകരുടെ ചിത്രത്തിലാണ് മമ്മൂട്ടി തുടര്‍ച്ചയായി ഡേറ്റ് നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ശ്യാംധര്‍ ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. അജയ് വാസുദേവിന്റെ മാസ്റ്റര്‍പീസ് […]

mammootty latest movie parole
Featured Film News Malayalam

മമ്മൂട്ടിയുടെ പരോളിന് പിന്നില്‍ അരിസ്റ്റോ സുരേഷ്

മമ്മൂട്ടിയുടെ പരോളിന് കാരണക്കാരന്‍ അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തില്‍ മുത്തേ പൊന്നേ പിണങ്ങല്ലേ……എന്ന് തുടങ്ങുന്ന തട്ടുപൊളപ്പന്‍ ഗാനവുമായെത്തിയ അരിസ്റ്റോ സുരേഷ് മലയാളികളുടെ പ്രിയ ഗായകനാണിപ്പോള്‍. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവിന് മുമ്ബ് അരിസ്റ്റോയ്ക്കൊരു ഭൂതകാലമുണ്ടായിരുന്നു. ചിത്രത്തിലേതുപോലെ തന്നെ അരിസ്റ്റോ ഒരു നിത്യ ജയില്‍ സന്ദര്‍ശകനായിരുന്നു. അതുകൊണ്ട് മമ്മൂട്ടിയ്ക്കും അതിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു അരിസ്റ്റോ സുരേഷ്. കഴിഞ്ഞ ദിവസം മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ അരിസ്റ്റോ ഒരു പാട്ടു പാടുകയുണ്ടായി. പരോള്‍ […]