Featured Film News Malayalam Uncategorized

അത് തീരുമാനിച്ചു, ജനുവരി നാലിന് ‘മോഹന്‍ലാലിന്റെ മകളുടെ’ കല്യാണം

തെറ്റിദ്ധരിക്കരുത് പ്ലീസ്… മോഹന്‍ലാലിന്റെ മകളായി സിനിമാ പ്രേമികള്‍ക്ക് ഏറെ പരിചിതയായ അയ്മ സെബാസ്റ്റിന്റെ കാര്യമാണ് പറയുന്നത്. അങ്ങനെ അയ്മയുടെയും കെവിന്റെയും പ്രണയം സാഫല്യമാകുന്നു. 2018 ജനുവരി 4 ന് വിവാഹം നടക്കും.കെവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ തീയ്യതി അറിയിച്ചത്.. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവിന്റെ മകനാണ് കെവിന്‍ പോള്‍. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലുടെയാണ് അയ്മ സെബാസ്റ്റിയന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തിയായ അമ്മുവിന്റെ വേഷമായിരുന്നു അയ്മ അവതരിപ്പിച്ചിരുന്നത്. അമ്മു […]

Featured Malayalam Uncategorized

എന്റമ്മേടെ ജിമ്മിക്കി കമ്മല്‍’ മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട് കണ്ടവരുടെ എണ്ണം ലക്ഷങ്ങള്‍ കഴിഞ്ഞു!

മോഹന്‍ലാല്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് എത്രയാണെന്ന് കാണിച്ച് തരികയാണ് കഴിഞ്ഞ ദിവസം വെളിപാടിന്റെ പുസ്തകത്തില്‍ നിന്നും പുറത്ത് വിട്ട പാട്ട്. ആദ്യം ഓഡിയോ സോംഗാണ് പുറത്ത് വന്നതെങ്കിലും പിന്നീട് വീഡിയോ സോംഗും പുറത്ത് വിടുകയായിരുന്നു. ശേഷം പാട്ട് ഇപ്പോള്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ. എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ വെളിപാടിന്റെ പുസ്തകത്തിലെ പാട്ടാണ് ‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി’ എന്ന് തുടങ്ങുന്ന പാട്ട്. പാട്ടിലെ വരികള്‍ അത്രയധികം ഹിറ്റായി മാറിയിരിക്കുകയായിരുന്നു. അപ്പാനി രവിയും കൂട്ടുകാരും കോളേജ് […]