എട്ട് കൈകൾ അതിൽ മാരകായുധങ്ങൾ പ്രേക്ഷകരെ വിറപ്പിച്ച് തൃഷ മോഹിനിയിലെ ട്രെയിലർ കാണാം .

trisha turns daredevil her next

ലണ്ടൻ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത്. 20 കാരിയായ പെൺകുട്ടിയുടെ വേഷത്തിലാണ് മോഹിനിയിൽ തൃഷ പ്രത്യക്ഷപ്പെടുന്നത്. ട്രെയിലർ വെറും സാമ്പിൾ മാത്രമാണെന്നും ചിത്രത്തിലുടനീളം ഭയപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്നും ചിത്രത്തി അണിയറ പ്രവർത്തകർ പറയുന്നു. ഇതിനോടകം എട്ടു ലക്ഷത്തോളം പേർ ചിത്രത്തികണ്ടിട്ടുണ്ട്.