jayalalitha-s-biopic-sasilalitha-announced
Featured Tamil

ജയലളിതയുടെയും ശശികലയുടെയും ജീവിതം പറഞ്ഞ് ബയോപിക്ക് ചിത്രം! ശശിലളിത പ്രഖ്യാപിച്ചു

ഇന്ത്യന്‍ സിനിമയില്‍ ബയോപിക്ക് ചിത്രങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമെല്ലാം  ജീവിതം പ്രമേയമാക്കി കൊണ്ടാണ് പല സിനിമകളും പുറത്തിറങ്ങിയിരുന്നത്. അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി കൊണ്ടുളള സിനിമകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് ചിത്രങ്ങളാണ് ജയലളിതയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയെല്ലാം പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തലൈവിയെന്നും ദ അയേണ്‍ ലേഡിയെന്നും പേരിട്ട ചിത്രങ്ങളുടെ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ജയളിതയുടെ ജീവിതം പ്രമേയമാക്കികൊണ്ടുളള മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. […]

dhanush-movie-dropped-gautham-menon
Malayalam Tamil

കാത്തിരിപ്പ് വെറുതെയായി!! എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചു, പാട്ടും ടീസറും നീക്കം ചെയ്തു

സംഗീത പ്രേമികൾ ഒരുപോലെ നെഞ്ചിലേറ്റിയ ഒരു ഗാനമായിരുന്നു എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മറുവാർത്ത പേസാതെ മടിമീതെ നീ തൂങ്കിടിനാ.. എന്ന് തുടങ്ങുന്ന ഗാനം. 2016 ൽ പുറത്തു വന്ന ഗാനം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറുകയായിരുന്നു. പാട്ട് പുറത്തു വന്നതു മുതൽ സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. വർഷം മൂന്ന് കഴിഞ്ഞിട്ടും ഇതുവരെ സിനിമ പുറത്തു വന്നിട്ടില്ല. പ്രേക്ഷകരെ നിരാശയിലാക്കി ധനുഷിനെ നായികനാക്കി ഗൗതം മേനോൻ ഒരുക്കുന്ന എന്നെ നോക്കി […]

amala-paul-latest-picture-on-location
Film News Tamil

നടി അമല പോളിനെ കെട്ടിയിട്ടതെന്തിന്? രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് നടി!

നടി അമല പോളിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന അമല മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സജീവമാണ്. മറ്റ് ഭാഷകളിലേക്ക് പോയതോടെ അമലയുടെ മലയാള ചിത്രങ്ങളുടെ എണ്ണം കുറഞ്ഞു. ജയറാമിന്റെ അച്ചായന്‍സ് ആയിരുന്നു മലയാളത്തില്‍ അവസാനമായി അമല അഭിനയിച്ച സിനിമ. സിനിമയ്ക്കപ്പുറം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന അമല ഫേസ്ബുക്ക് വഴി പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ഇരുകൈകളും കെട്ടിയിട്ട നിലയിലുള്ള അമലയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അമല നായികയാവന്ന ഏറ്റവും […]

samantha-akkineni-shares-picture-with-naga-chaitanya
Film News Tamil

ഭര്‍ത്താവിന്റെ തോളില്‍ തലചായ്ച്ച് സാമന്ത! താരദമ്പതികള്‍ ഇപ്പോഴും പ്രണയത്തിലാണ്

വിവാഹത്തിന് ശേഷവും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കാറുള്ള നായികമാരാണ് പൊതുവേ. എന്നാല്‍ നടന്‍ നാഗചൈതന്യയുമായിട്ടുള്ള വിവാഹത്തിന് ശേഷവും നടി സിനിമയില്‍ സജീവമാണ്. അടുത്തിടെയാണ് താരദമ്പതികള്‍ നായിക നായകന്മാരായി അഭിനയിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ സാമന്ത സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ഭര്‍ത്താവിന്റെ തോളില്‍ തലചായ്ച്ചിരിക്കുന്ന നടിയാണ് ചിത്രത്തിലുള്ളത്. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് മുകളില്‍ ആയെങ്കിലും ഇപ്പോഴും താരങ്ങള്‍ പ്രണയിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇത്തരം ചിത്രങ്ങളില്‍ […]

niveda-thomas-in-thalaivar
Gossips Tamil

ജയറാമിന്‍റെ ‘മകള്‍’ രജനീകാന്ത് ചിത്രത്തില്‍? തലൈവര്‍ 167 ലേക്ക് താരമെത്തുമോ?

ജയറാമും ഗോപികയും നായികാനായകന്‍മാരായെത്തിയ വെറുതെ ഒരു ഭാര്യ എന്ന സിനിമ കണ്ടവരാരും ഇവരുടെ മകളായി അഭിനയിച്ച താരത്തെ മറന്നിരിക്കാനിടയില്ല. ജയറാമിന്റെ മകളായാണ് പൊതുവെ നിവേദയെ വിശേഷിപ്പിക്കാറുള്ളത്. ബാലതാരമായി തുടക്കം കുറിച്ച നിവേദയ്ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിക്കുന്നത്. അന്യഭാഷകളിലും സജീവമായ താരത്തെ തേടി സുപ്രധാനമായ ഒരു അവസരം വന്നിരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. രജനീകാന്തിനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ തലൈവരുടെ […]

suriya-gifts-macbook-pro-to-govind-vasantha
Film News Tamil

ഗോവിന്ദ് വസന്തയ്ക്ക് സമ്മാനവുമായി സൂര്യ! വൈറലായി സംഗീത സംവിധായകന്റെ പോസ്റ്റ്

96ന്റെ വിജയത്തിനു ശേഷം തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. ചിത്രത്തിലെ ഗാനങ്ങളെല്ലാം തരംഗമായ ശേഷം തമിഴില്‍ ഗോവിന്ദിന് തിരക്കേറിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് സംഗീത സംവിധായകന്റെതായി കോളിവുഡില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഉറിയടി 2 എന്ന ചിത്രമാണ് ഗോവിന്ദ് വസന്തയുടെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്നത്. സിനിമ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളും എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ നിര്‍മ്മിച്ചിരിക്കുന്നത് 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂപ്പര്‍താരം സൂര്യയാണ്. സിനിമയിലെ നാല് പാട്ടുകളും പശ്ചാത്തല സംഗീതവും ചെയ്തിരുന്നത് ഗോവിന്ദ് […]

Film News Tamil

ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം!! ഭർത്താവിനു മുന്നിൽ തുറന്നുപറഞ്ഞ് സാമന്ത

തെന്നിന്ത്യൻ താര ദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒരുമിച്ച് എത്തുന്ന ചിത്രമാണ് മജിലി. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 5 നാണ് റിലീസിനായി എത്തുന്നത്. ഇപ്പോഴിത വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരങ്ങൾ.വ്യത്യസ്‍തമായ ഒരു പ്രമേയമാണ് ചിത്രത്തിലേതെന്ന് സാമന്തയും നാഗ ചൈതന്യയും പറയുന്നത്. നാഗ ചൈതന്യയെ വിവാഹം ചെയ്‍തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും സാമന്ത പറയുന്നു. മജിലിയെ കുറിച്ച് സാമന്ത പറയുന്നത് ഇങ്ങനെ. കാമുകനായ നാഗ ചൈതന്യയെക്കാളും […]

amala-paul-producing-a-movie
Featured Tamil

നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്! ആദ്യ ചിത്രം തമിഴില്‍

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായും അമല അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അമല പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയില്‍ ഒരു പാത്തോളജിസ്റ്റായിട്ടാണ് അമല പോള്‍ എത്തുന്നത്. അനൂപ് പണിക്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായിട്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്നും അറിയുന്നു. തമിഴിനു പുറമെ സിനിമ മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. അതേസമയം […]

mani-ratnam-keerthy-suresh-movie
Featured Tamil

മണിരത്‌നത്തിന്റെ പൊന്നിയന്‍ ശെല്‍വനില്‍ ഭാഗമാകാന്‍ കീര്‍ത്തി സുരേഷ്?

മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ ചരിത്ര നോവലിനെ ആസ്പദമാക്കിയുളള സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ സംവിധായകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മുടക്കുമുതല്‍ കൂടുതല്‍ വരുമെന്നതിനാല്‍ 2012ല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെയാണ് ചിത്രം ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നുളള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സിനിമ യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമങ്ങളിലാണ് മണിരത്‌നം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി കീര്‍ത്തി സുരേഷിനെ മണിരത്‌നത്തിന്റെ ടീം സമീപിച്ചതായും […]

mohanlal-maniratnam-aishwarya-rai
Featured Tamil

മോഹൻലാൽ-ഐശ്വര്യ റായ് ടീം വീണ്ടും പ്രേക്ഷകരെ കാണാൻ എത്തുന്നു

കാലമെത്രമാറിയാലും ചില ചിത്രങ്ങൾ പ്രേക്ഷരുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കും. അത്തരത്തിലുള്ള ചിത്രമാണ് 1997 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ഇരുവരുവർ‌. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിത അഭ്രപാളിയിലെത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ക്ലാസിക് ചിത്രമായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇരുവർ ഇന്നും മലയാള സിനിമയിൽ സജീവ ചർച്ചയാണ്. ഇരുവരിൽ മോഹൻലാലും പ്രകാശ് രാജും മാസ്മരിക പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോഴിത ചിത്രം ഒന്നു കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്.ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ പ്രൈമില്‍ സ്ട്രീം […]