Featured Songs

ആരമ്പ പൂമോൾ ആൽബം റിലീസ് ചെയ്തു

നിരവധി ഹിറ്റ് മ്യൂസിക് ആല്‍ബങ്ങള്‍ സംവിധാനം ചെയ്ത റംഷാദ് തലശ്ശേരിയുടെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ആരമ്പ പൂമോൾ റിലീസായി. ‘ഓട്ടിസം ബാധിച്ച മകളും മകളെ കഷ്ടപ്പെട്ട് വളർത്തുന്ന ഒരമ്മയുടെയും സ്നേഹ ബന്ധത്തിൻ്റെ കഥയാണ് ആരമ്പ പൂമോൾ പറയുന്നത്.  റ്റാല്‍ ബോയ്സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ആരമ്പ പൂമോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്. ആല്‍ബത്തിന്‍റെ രചന നിർവഹിച്ചത് ജലീൽ രാമന്തളിയാണ്. സംഗീതവും ആലാപനവും അബു ഷെഹീം ഇടക്കാട്. ആല്‍ബത്തിന്‍റെ ക്യാമറയും എഡിറ്റിംഗും […]