പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മിക്ക ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായിട്ടാണ് നിമ്മിചിരിക്കുനത്. ഇവയെല്ലാം തന്നെ ഇവരെ രണ്ടു പേരേയും മോളി വുഡില്‍ ഏറെ പ്രിയ കൂട്ടുകെട്ടായി മാറ്റുകയും ചെയ്തു.

എന്നാല്‍ പ്രിയദര്‍ശനും മമ്മുട്ടിയും ഒന്നിച്ച സിനിമകളെ കുറിച്ച് എന്താണ് പറയുവാനുള്ളത്? 1980മുതല്‍ തന്നെ ഇരുവരും സുഹൃത്തുകള്‍ ആണെങ്കിലും , ഇവര്‍ ഒന്നിച്ചുള്ള സിനിമകളെ കുറിച്ച്  അതികമോന്നും സംസാര വിഷയ മായിട്ടില്ല.

പ്രിയദര്‍ശനും മമ്മുട്ടിയും ഒന്നിച്ച 4 ചിത്രങ്ങളെ നമ്മുക്കിവിടെ പരിചയപെടാം.

  1. പറയാനും വയ്യ, പറയാരതിരിക്കാനും വയ്യ