പോസ്റ്റർ State Emblem of Indiaയുടെ Symbol (സത്യമേവ ജയതേ) മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.. 🔥
POWER • COURAGE • CONFIDENCE
പുറമെ മൂന്നു സിംഹങ്ങളെ മാത്രമേ കാണാൻ സാധിക്കുകയുള്ളെങ്കിലും പുറകിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സിംഹം കൂടിയുണ്ടാകും അതാരാകും എന്താവും.. ?
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ബോബി സഞ്ജയുടെ ആദ്യ മാസ്സ് ചിത്രവുമായ one ഈ വിഷുവിനു റിലീസ് ചെയ്യും
മാസ്സ് + ക്ലാസ്സ് ലോഡിങ്