മദ്യക്കുപ്പികളുമായി നിവിന്‍ പോളി, ഓഹോ ഇങ്ങനെയായിരുന്നോ കോളേജില്‍.. ഫോട്ടോ വൈറലാകുന്നു

Gossips, Malayalam

സിനിമയില്‍ എത്തുന്നതിന് മുന്‍പ് താരങ്ങളും സാധാരണക്കാരുമാണ്. സ്‌കൂളിലും കോളേജിലുമൊക്കെ എല്ലാവരെയും പോലെ അവരും ആര്‍മാദിച്ചിട്ടുണ്ടാവാം.. പാര്‍ട്ടിയും ബീറുമൊക്കെയായി താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കൗമാരം ആഘോഷിച്ച ഫോട്ടോകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ യുവതാരം നിവിന്‍ പോളിയുടെ ഒരു ആഘോഷ ചിത്രവും വാട്‌സാപ്പ് വഴി പ്രചരിയ്ക്കുന്നു. ഒരുപാട് മദ്യകുപ്പികളുമായി നിവിനും ഒരു സുഹൃത്തും നില്‍ക്കുന്ന ഫോട്ടോയാണ് വാട്‌സാപ്പ് വഴി പ്രചരിയ്ക്കുന്നത്.

Nivin Pauly

 

Leave a Reply