മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ – റെക്കോര്‍ഡ്‌ കളക്ഷന്‍

Featured, Film News, Malayalam

മോഹന്‍ലാലിന്റെ തെലുങ്ക് സിനിമ ജനത ഗരേജിന്റെയും, മലയാളത്തില്‍ ഒപ്പത്തിന്റെയും, പുലി മുരുഗന്റെയും വന്‍ വിജയത്തിന് ശേഷം, മോഹന്‍ലാല്‍ തന്റെ സിനമകളുടെ വിജയ ഘോഷയാത്ര മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോളിനോടൊപ്പം തുടരുകയാണ്. മുന്തിരിവള്ളികള്‍ വന്‍ ബോക്സ്‌ ഓഫീസ് കളക്ഷന്‍ വാരി കൂട്ടി കൊണ്ട് റെകോഡുകള്‍ ഭേദിക്കുകയാണ്!

2017 Jan 20 നു പുറത്തിറങ്ങിയ മുതിരിവള്ളികള്‍ , 2016ലെ മോഹന്‍ലാലിന്റെ ഓണം റിലീസ് ആയ ഒപ്പം ത്തിന്‍റെ റെക്കോഡുകള്‍ തകത്ത് കൊണ്ടു, മലയാളത്തിലെ ആദ്യ വാര കളക്ഷന്‍ന്റെ നിരയില്‍ രണ്ടാമത് എത്തി കഴിഞ്ഞു. ഈ കുടുംബ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച വരവേല്‍പ്പ് , ഇനി യുള്ള ദിവസങ്ങളിലും ചിത്രത്തിന്‍റെ കളക്ഷന്‍ വളരെ ഉയരും എന്നാ പ്രതീക്ഷ നല്‍കുന്നു.

 

Leave a Reply