Many who did not see much came to the marriage of Sibi's daughter. There are many who see;

താരങ്ങളുടെയും താരപുത്രിമാരുടെയും പുത്രന്മാരുടെയുമൊക്കെ വിവാഹം വരിവരിയായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഭാവനയുടെയും ലാലിന്റെ മകളുടെയും വിവാഹത്തിനും വിവാഹ സത്കാരത്തിനും ശേഷം ഇതാ മറ്റൊരു താരപുത്രി കൂടെ കതിര്‍മണ്ഡപത്തിലേക്ക്..

         സംവിധായകന്‍ സിബി മലയിലിന്റെ മകള്‍ സെബയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാ രംഗത്തെ പല പ്രമുഖരം പങ്കെടുത്തു. പകരം കാണാത്തവര്‍ പലരുമുണ്ട്.വളരെ ലളിതമെന്ന് തോന്നിക്കും വിധം ‘ബ്രൈറ്റായിരുന്നു’ സിബി മലയിലിന്റെ മകള്‍ സെബയുടെ വിവാഹ നിശ്ചയം.നിവിന്‍ പോലിയുടെ ഭാര്യ റിന്നയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും വിവാഹ നിശ്ചയത്തിന് എത്തിയപ്പോള്‍.സംവിധായകന്‍ ലാല്‍ ജോസ് നിശ്ചയത്തില്‍ പങ്കെടുത്തു.പിന്നണി ഗായിക സുജാത വിവാഹ നിശ്ചയത്തിന് വന്നപ്പോള്‍.

മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍. കൂടെ മണിയന്‍പിള്ള രാജുവും സന്തോഷ് കീഴാറ്റൂരും.സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും മക്കളോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.നടന്മാരായ സുധീഷും പ്രേം പ്രകാശും. പ്രേം പ്രകാശിന്റെ മകനും തിരക്കഥകൃത്തുമായ ബോബിയും വിവാഹ നിശ്ചയത്തില്‍.കുഞ്ചാക്കോ ബോബന്‍ ഭാര്യ പ്രിയയ്‌ക്കൊപ്പം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു.ഇത്തരം ചടങ്ങുകളിലൊന്നും അധികം ശ്രദ്ധിക്കപ്പെടാത്ത നടനാണ് ജനാര്‍ദ്ദന്‍. വിവാഹ നിശ്ചയത്തിന് ജനാര്‍ദ്ദന്‍ എത്തിയപ്പോള്‍.ഭാര്യയ്‌ക്കൊപ്പം നടന്‍ റഹ്മാന്‍ വിവാഹ നശ്ചയത്തിന് എത്തിയപ്പോള്‍