ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുളള താരമാണ് അനുഷ്ക ശർമയും വിരാട് കോലിയും. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വിവാഹമായിരുന്നു താരങ്ങളുടേത്. വേർപിരിഞ്ഞതിനു ശേഷം ഒന്നായ താരങ്ങളായിരുന്നു അനുഷ്കയും കോലിയും. ഇവരുടെ വേർപിരിയിൽ ആരാധകരുടെ ഇടയിൽ സങ്കടം സൃഷ്ടിച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങളെ പോലെ വേർപിരിയലിനു ശേഷം താരങ്ങൾ ഒന്നാവുകയായിരുന്നു. 2017 ഡിസംബറിൽ അനുഷ്കയും കോലിയും ഇറ്റലിയിൽ വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിത അനുഷ്ക- കോലി കുടുംബത്തിൽ നിന്ന് നല്ല വാർത്തയാണ് പുറത്തു വരുന്നത്. ഒരു കുഞ്ഞഥിതി വരാനുള്ള തയ്യാറെടുപ്പിലാണത്രേ. അനുഷ്ക […]
Gossips
ഒരുമിച്ചിരിക്കാന്‍ സമയം കിട്ടുന്നില്ല; ശ്രുതി ഹസനും മിഷേലും പിരിയാന്‍ കാരണം?
സിനിമാ ലോകത്ത് ചില ഞെട്ടിയ്പ്പിക്കുന്ന പ്രണയ പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ ശ്രുതി ഹസന്റെയും മിഷേലിന്റെയും പ്രണയവും. തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആഘോഷിച്ച പ്രണയബന്ധമായിരുന്നു ശ്രുതിയുടെയും മിഷേലിന്റെയും പ്രണയം. വിവാഹം ഉറപ്പിച്ച ബന്ധം ഇതാ വേര്പിരിഞ്ഞിരിയ്ക്കുന്നു.ശ്രുതി ഹസനുമായി വേര്‍പിരിയുന്ന കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ മിഷേല്‍ തന്നെയാണ് അറിയിച്ചത്. വളരെ ഔദ്യോഗികമായും മാന്യമായിട്ടുമാണ് മിഷേല്‍ വേര്‍പിരിയുന്ന കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കും എന്ന് മിഷേല്‍ അറിയിച്ചിരുന്നു. എന്നാല്‍ എന്താണ് ശ്രുതിയുമായി പിരിയാനുള്ള കാരണം […]
അവള്‍ക്ക് 14 വയസേയുള്ളു! താരപുത്രിയെ ട്രോളി പാപ്പരാസികള്‍, മകള്‍ക്ക് വേണ്ടി അജയ് ദേവ്ഗണ് രംഗത്ത്
താരങ്ങളെ പോലെ താരപുത്രി പുത്രന്മാരെ സ്നേഹിക്കുന്ന ആരാധകരും ഇന്ന് നിറയെ ഉണ്ട്. ബോളിവുഡിലാണെങ്കില്‍ താരപുത്രിമാരുടെ പിന്നാലെയാണ് പാപ്പരാസികളുടെ കണ്ണ്. ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന് ആണ് നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരപുത്രിമാരില്‍ ഒരാള്‍. അക്കൂട്ടത്തിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. നടന് അജയ് ദേവ്ഗണിന്റെയും നടി കാജോളിന്റെയും മകള്‍ നൈസ ആണത്. നൈസയെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി പ്രചരിച്ചിട്ടുണ്ട്. അടുത്തിടെ താരപുത്രി മുംബൈ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു ട്രോളുകള്‍ക്ക് ഇരയാവേണ്ടി വന്നത്. നൈസയെ വിമര്‍ശിച്ച് […]
ജയറാമിന്റെ ‘മകള്‍’ രജനീകാന്ത് ചിത്രത്തില്‍? തലൈവര്‍ 167 ലേക്ക് താരമെത്തുമോ?
ജയറാമും ഗോപികയും നായികാനായകന്മാരായെത്തിയ വെറുതെ ഒരു ഭാര്യ എന്ന സിനിമ കണ്ടവരാരും ഇവരുടെ മകളായി അഭിനയിച്ച താരത്തെ മറന്നിരിക്കാനിടയില്ല. ജയറാമിന്റെ മകളായാണ് പൊതുവെ നിവേദയെ വിശേഷിപ്പിക്കാറുള്ളത്. ബാലതാരമായി തുടക്കം കുറിച്ച നിവേദയ്ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിക്കുന്നത്. അന്യഭാഷകളിലും സജീവമായ താരത്തെ തേടി സുപ്രധാനമായ ഒരു അവസരം വന്നിരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. രജനീകാന്തിനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ തലൈവരുടെ […]
ഇൻസ്റ്റാഗ്രാമിൽ മഡോണ പോസ്റ്റിട്ടു, കൂടെയുള്ളത് ആരാണെന്നറിയാൻ ആരാധകർക്ക് കൗതുകം
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റായ നായികമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിന്. പ്രേമത്തിന് ശേഷം തമിഴിലും തെലുങ്കിലും മഡോണ സാന്നിധ്യം അറിയിച്ചു. അഭിനേത്രി എന്നതിനപ്പുറം നല്ലൊരു ഗായിക കൂടെയായ മഡോണ ഹ്യൂമണ്‍ ഓഫ് സംവണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ മഡോണ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ച ഫോട്ടോയും അതിന് കൊടുത്ത ക്യാപ്ഷനുമാണ് ചര്‍ച്ചാ വിഷയം. ചിത്രത്തില്‍ മഡോണയ്ക്കൊപ്പം കാണുന്നത് നടിയുടെ കാമുകനാണോ എന്ന […]
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം!! നടി പ്രിയങ്ക ചോപ്രയും നിക്കും വിവാഹ മോചനത്തിലേക്ക്..
ഏറെ വിവാദം സൃഷ്ടിച്ച വിവാഹമായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റേയും. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം രൂക്ഷ വിമർശനങ്ങളായിരുന്നു താരങ്ങൾക്ക് കേൾക്കണ്ടി വന്നത്. നിക്കിനേക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമർശനങ്ങളുടെ അടിസ്ഥാനം. എന്നാൽ ഇപ്പോൾ പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഒരു മാസികയാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു […]
കോടികളാണ് വാങ്ങുന്നത്! രാജമൗലി ചിത്രത്തിനായി ആലിയ ഭട്ട് വാങ്ങുന്ന പ്രതിഫലം?
താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് താല്പര്യമാണ്. ബാഹുബലിക്ക് ശേഷമുള്ള ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് രാജമൗലി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഏറെ ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. ആര് ആര് ആര് എന്നാണ് ചിത്രത്തിന് പേരിട്ടത്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയുമായാണ് സിനിമയെത്തുന്നത്. രാം ചരണ്‍, അജയ് ദേവ്ഗണ്, സമുദ്രക്കനി, ജൂനിയര്‍ എന്‍ടി ആര് തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ […]
അത് സത്യമായിരുന്നു! താരപുത്രനുമായി വിവാഹത്തിനൊരുങ്ങി ബോളിവുഡ് സുന്ദരി! വിവാഹ തീയ്യതി പുറത്ത്
ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന ബോളിവുഡ് താരങ്ങളാണ് അര്ജുന് കപൂറും മലൈക അറോറയും. ഇരുവരും എപ്പോഴും ഒന്നിച്ചുണ്ട് എന്നതായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത ബി ടൗണിലെ പ്രധാന ചര്‍ച്ച വിഷയമാവാന്‍ കാരണം. കഴിഞ്ഞ പുതുവത്സര ആഘോഷത്തില്‍ അര്‍ജുനൊപ്പം മലൈകയും പങ്കെടുത്തിരുന്നു. ബോളിവുഡ് നടന് സഞ്ജയ് കപൂറും ഭാര്യ മഹീപ് കപൂറും ഒരുക്കിയ പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചാണ് എത്തിയത്. 45 കാരിയായ മലൈക താരപുത്രന് അര്ജന് കപൂറുമായി ലിവിംഗ് റിലേഷന്‍ ആണെന്ന തരത്തിലും വാര്‍ത്തകള്‍ […]
ബച്ചൻ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി!! ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും. ഒരു തലമുറയിൽ വൻ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തളങ്ങാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചൻ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിൽ ഐശ്വര്യ നിറ […]
മോഹന്‍ലാലിനെ കാണാന്‍ ശോഭനയെത്തി! മരക്കാര്‍ ലൊക്കേഷനിലെ വരവിന്റെ പിന്നില്‍?
മലയാളക്കരയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നൃത്തവുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍. വേദികളില്‍ നിന്നും വേദികളിലേക്കുള്ള പ്രയാണത്തിനിടയില്‍ സിനിമ സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥകളൊന്നും ലഭിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. മലയാളത്തിലെ മികച്ച നടിമാരിലൊരാളായ ശോഭനയും മോഹന്‍ലാലും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മിന്നാരം, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, തേന്മാവിന് കൊമ്പത്ത്, ഉള്ളടക്കം തുടങ്ങി 15 ലധികം ചിത്രങ്ങളിലാണ് […]