i-am-a-muslim-in-10th-grade-certificate-says-actress-anu-sithara
Featured

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിൽ ഞാൻ മുസ്ലീമാണ്; നോമ്പെടുക്കാറുമുണ്ടെന്ന് അനു സിത്താര

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്ന് നടി അനു സിത്താരയുടെ വെളിപ്പെടുത്തൽ. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അബ്ദുള്‍ സലാമിന്‍റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമായിരുന്നെന്നും ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്നും താരം പറഞ്ഞിരിക്കുകയാണ്. അച്ഛൻ്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല താൻ നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര വ്യക്തമാക്കി. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷം 20-ാം […]

actress-aparna-gopinath-about-wcc
Featured

സിനിമ ചെയ്യാത്തപ്പോൾ എന്ത് ചെയ്യും!! ബിസി ജീവിതത്തെ കുറിച്ച് നടി അപർണ്ണ ഗോപിനാഥ്

ചുരുക്കം‌ സിനിമകൾ കൊണ്ട് തന്നെ ചില നടിമാർ പ്രേക്ഷരുടെ ഹിറ്റ് ലിസ്റ്റിൽ കയറും. ഇത്തരത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് അപർണ്ണ. മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമല്ലെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ ചിത്രമായ ഏബിസിഡിയിലൂടെയാണ് അപർണ്ണ വെള്ളിത്തിരിയിൽ എത്തിയത്. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പുറത്തു വന്ന എല്ലാ ചിത്രങ്ങളു ശ്രദ്ധിക്കപ്പെട്ടു. സ്ത്രീ പ്രധാന്യമുളള ബോൾഡൻ കഥാപാത്രങ്ങളിലൂടെയാണ് അപർണ്ണ കൂടുതലും പ്രത്യക്ഷപ്പെടുന്നത്. സിനിമ ഇല്ലാത്തപ്പോഴും ബിസിയാണ് സിനിമ ഇല്ലാത്തത് എന്നെ ഒരിക്കലും […]

acting-was-bor-vineeth-says-about-sreenivasan-shoot
Featured

വിനീത് അഭിനയം മോശമാണെന്ന് പറഞ്ഞു!! തനിയ്ക്കതിൽ സന്തോഷം തോന്നിയെന്ന് ശ്രീനിവാസൻ

തനിയ്ക്ക് പറയാനുളള നിലപാടുകൾ ആരുടെ മുന്നിലും ശ്രീനിവാസൻ തുറന്നു പറയാറുണ്ട്. ചില അവസരങ്ങളിൽ അത് വലിയ വിവാദങ്ങൾക്ക് കാരണമാകാറുമുണ്ട്. എന്നാൽ തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒരു ഖേദവുമില്ലെന്ന് ശ്രീനിവാസൻ തുറന്നു പറയുകയാണ്. അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം മാത്രമാണ് തുറന്നു പറയുന്നതെന്നും അതു പോലെ അറിയില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ധൈര്യവും തനിയ്ക്കുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. മനോര ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ തന്റെ നിലപാടുകളെ കുറിച്ച് സംസാരിച്ചത്. 1970 കളിൽ സിനിമയിൽ എത്തിയ […]

pearle-maaney-and-srinish-aravind-about-sibilings
Featured

പേളിയുടെ മാലാഖക്കുട്ടി റേച്ചല്‍! ചേച്ചിമാരുടെ കുഞ്ഞനിയനായി ശ്രിനിഷും! നവദമ്പതികളുടെ പോസ്റ്റ് വൈറല്‍!

മിനിസ്‌ക്രീനിലെ പ്രണയജോഡികളായ ശ്രിനിഷ് അരവിന്ദും പേളി മാണിയും വിവാഹിതരായത് അടുത്തിടെയായിരുന്നു. ക്രിസ്തീയ ആചാരത്തിലുള്ള ചടങ്ങുകള്‍ക്ക് പിന്നാലെയായാണ് ഹിന്ദു രീതിയിലുള്ള വിവാഹവും നടത്തിയത്. ബിഗ് ബോസ് മലയാള പതിപ്പില്‍ നിന്നും തുടങ്ങിയ പ്രണയമായിരുന്നു വിവാഹത്തില്‍ കലാശിച്ചത്. ഈ പ്രണയം തേപ്പില്‍ അവസാനിക്കുമെന്നായിരുന്നു പൊതുവിലുള്ള വിമര്‍ശനം. സഹമത്സരാര്‍ത്ഥികളില്‍ പലരും ഇവരുടെ പ്രണയത്തെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ബിഗ് ബോസിലേക്കെത്തി ആദ്യവാരം പിന്നിടുന്നതിനിടയിലാണ് പേളി മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ചത്. എന്നാല്‍ ശക്തമായ പിന്തുണ നല്‍കി താരത്തെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത് ശ്രിനിഷായിരുന്നു. ഉദ്വേഗഭരിതമായ […]

fans-reaction-about-kunchako-boban-s-latest-facebook-post
Featured

ഇങ്ങനെ സസ്‌പെന്‍സിടാതെ ശരിക്ക് പറഞ്ഞൂടേ? മകന്റെ പേര് പുറത്തുവിട്ട കുഞ്ചാക്കോ ബോബനോട് ആരാധകര്‍

മഴവില്‍ മനോരമയുടെ അവാര്‍ഡില്‍ ഇത്തവണ അവതാരകനായി രമേഷ് പിഷാരടിക്കൊപ്പം ചാക്കോച്ചനുമുണ്ടായിരുന്നു. അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലെത്തിയ യേശുദാസായിരുന്നു മകന്റെ വിശേഷത്തെക്കുറിച്ച് ചാക്കോച്ചനോട് ചോദിച്ചത്. പേരിട്ടോ എന്ന് ചോദിച്ചപ്പോള്‍ തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു താരം മറുപടി നല്‍കിയത്. ഇതോടെയാണ് മകന്റെ പേര് ബോബന്‍ കുഞ്ചാക്കോ ആണെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. തന്റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന മകന്റെ കൈയ്യുടെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു താരമെത്തിയത്. അതിനിടയിലാണ് പേരിനെക്കുറിച്ച് അദ്ദേഹം തന്നെ ചോദിച്ചത്. […]

ahaana-krishna-getting-married-soon-reason-behind-this-talk
Featured

പേളി ശ്രീനിയെ സ്വന്തമാക്കി! അടുത്ത കല്യാണപ്പെണ്ണ് അഹാനയോ? പൂച്ചെണ്ടിന് പിന്നിലെ രഹസ്യം പരസ്യമായി!

അച്ഛന്‍ മാണി പോളിന്റെ കൈപിടിച്ചായിരുന്നു പേളി പള്ളിയിലേക്കെത്തിയത്. പൂക്കള്‍ പതിപ്പിച്ച ഗൗണില്‍ അതീവ സുന്ദരിയായാണ് പേളിയെത്തിയത്. കോട്ടും സ്യൂട്ടുമണിഞ്ഞായിരുന്നു ശ്രിനിഷിന്റെ വരവ്. ഇവരുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടി, ടൊവിനോ തോമസ്, പ്രിയാമണി, ഗോവിന്ദ് പത്മസൂര്യ, ബിഗ് ബോസ് താരങ്ങളായ അരിസ്‌റ്റോ സുരേഷ്, സാബു, ഹിമ, ഷിയാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദീപ്തി സതിയും അഹാന കൃഷ്ണയുമുള്‍പ്പടെയുള്ളവരായിരുന്നു ബ്രൈഡ് മെയ്ഡായി എത്തിയത്. വിവാഹത്തിന് പിന്നാലെ ചിത്രങ്ങള്‍ പങ്കുവെച്ച് പേളിയും ശ്രീനിയും എത്തിയിരുന്നു. പേളിഷ് […]

i-have-always-been-in-awe-of-suriya-sir-shamna-kasim
Featured

സൂര്യ സാര്‍ അത് പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു; ഷംന കാസിം പറയുന്നു

കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം വരെ ചെയ്തതോടെ ഷംന കാസിം എത്രത്തോളം പ്രൊഫഷണലാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടിയ്ക്ക് ധാരാളം നല്ല നല്ല അവസരങ്ങള്‍ വരുന്നുണ്ട്. മിഷ്‌കിന്റെ സരവക്കത്തി എന്ന ചിത്രത്തിന് ശേഷം ഷംന കാസിമിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നിരിയ്ക്കുകയാണ്. മലയാളത്തിലും തമിഴിലും ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു. അതിലൊന്നാണ് സൂര്യയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കാപ്പാന്‍. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണെന്നതും സൂര്യ സാറും ലാല്‍ സാറും ഒന്നിച്ച് എത്തുന്നു […]

sussanne-khan-says-relationship-with-ex-husband-hrithik-roshan
Bollywood Featured

ഹൃത്വിക്കുമായുള്ള ഇപ്പോഴത്തെ ബന്ധം പേടിപ്പിക്കുന്നു എന്ന് ആദ്യ ഭാര്യ സൂസൈന്‍

2014 ല്‍ ആണ് ഹൃത്വിക് റോഷനും സൂസൈന്‍ ഖാനും വിവാഹ മോചിതരായത്. എന്നാല്‍ ഇപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ഈ ബന്ധം തന്നെ പേടിപ്പെടുത്തുന്നു എന്നാണ് സൂസൈന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്. ഹൃത്വിക് റോഷന് എനിക്ക് വളരെ അധികം പിന്തുണ നല്‍കുന്നുണ്ട്. മുന്‍ ഭാര്യ എന്ന ബന്ധത്തിലല്ല.. ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഈ അവസ്ഥയാണ് എന്നെ ഇപ്പോള്‍ പേടിപ്പെടുത്തുന്നത്. എനിക്കിപ്പോള്‍ സങ്കടമില്ല.. ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുമില്ല. മക്കള്‍ക്കൊപ്പം സന്തോഷവതിയാണ്- സുസൈന്‍ പറഞ്ഞു. […]

shruti-haasan-michael-corsale-breakup
Featured Gossips

ഒരുമിച്ചിരിക്കാന്‍ സമയം കിട്ടുന്നില്ല; ശ്രുതി ഹസനും മിഷേലും പിരിയാന്‍ കാരണം?

സിനിമാ ലോകത്ത് ചില ഞെട്ടിയ്പ്പിക്കുന്ന പ്രണയ പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ ശ്രുതി ഹസന്റെയും മിഷേലിന്റെയും പ്രണയവും. തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആഘോഷിച്ച പ്രണയബന്ധമായിരുന്നു ശ്രുതിയുടെയും മിഷേലിന്റെയും പ്രണയം. വിവാഹം ഉറപ്പിച്ച ബന്ധം ഇതാ വേര്‍പിരിഞ്ഞിരിയ്ക്കുന്നു.ശ്രുതി ഹസനുമായി വേര്‍പിരിയുന്ന കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ മിഷേല്‍ തന്നെയാണ് അറിയിച്ചത്. വളരെ ഔദ്യോഗികമായും മാന്യമായിട്ടുമാണ് മിഷേല്‍ വേര്‍പിരിയുന്ന കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കും എന്ന് മിഷേല്‍ അറിയിച്ചിരുന്നു. എന്നാല്‍ എന്താണ് ശ്രുതിയുമായി പിരിയാനുള്ള കാരണം […]

actress-bhavana-opens-her-love-and-break-up
Featured

പ്രണയവും നഷ്ടപ്രണയവും അനുഭവിച്ചു!! ഇതൊക്കെ ഇല്ലെങ്കിൽ എന്ത് രസം… തുറന്നു പറഞ്ഞ് ഭാവന

മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് ഭാവന. വിവാഹത്തിനു ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന ഭാവന ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ്. 2002 ൽ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും താരത്തെ തേടിയെത്തുകയായിരുന്നു. സ്കൂൾ കാലഘട്ടത്തിലെ പ്രണയം തനിയ്ക്ക് സ്കൂൾ കാലഘട്ടത്തിൽ പ്രണയമൊന്നും ഇല്ലായിരുന്നു എന്ന് ഭാവന […]