arya-about-why-he-didnt-choose-bride-from-enga-veettu-mappilai

മൂന്ന് പേരില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കാതിരുന്നതിന് പിന്നിലെ കാരണം ആര്യ വെളിപ്പെടുത്തി

ആര്യയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. എന്തും ഏതും വാര്‍ത്തയും വിവാദവുമാവുന്ന ഇന്നത്തെക്കാലത്ത് ഒരു താരം വിവാഹത്തിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് അറിയിച്ചാല്‍ പിന്നെ നോക്കിയിരിക്കണോ, അതേക്കുറിച്ചുള്ള ചര്‍ചച്ചകള്‍ക്ക് തുടക്കമായത് ആര്യയുടെ പ്രഖ്യാപനത്തോടെയാണ്. മുന്‍പ് രാഖി സാവന്ത് ഇത്തരത്തില്‍ സ്വയംവരം […]

52 ന്‍റെ നിറവിൽ ചിയാൻ!! താരത്തിന് ആശംസ നേർന്ന് സഹതാരങ്ങൾ..

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. താരത്തിന്റെ 52ാം പിറന്നാളായിരുന്നു ഇന്ന്. താരത്തിന്റെ വയസു കണ്ട ഞെട്ടി നിൽക്കുകയാണ് ആരാധകർ. ഇത്രയും പ്രയമുണ്ടോ എന്നാണ് ഏവരും ചോദിക്കുന്നത്. താരത്തിന് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് […]

ശ്രുതി ഹാസന്‍ കാമുകനെ രഹസ്യമായി വിവാഹം കഴിച്ചു! പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്ത്?

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ഒരു വിവാഹം അടുത്തിടെയായിരുന്നു നടന്നത്. നടി ശ്രിയ ശരണിന്റെ വിവാഹമായിരുന്നു അതീവ രഹസ്യമായി നടത്തിയത്. ശ്രിയയുടെ കാമുകനായിരുന്ന റഷ്യന്‍ ടെന്നീസ് താരത്തെ തന്നെയായിരുന്നു ശ്രിയ വിവാഹം കഴിച്ചത്. നയന്‍താരയുടെ വിവാഹവും ഉടനെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയ്ക്കും […]

മഡോണ സെബാസ്റ്റ്യന്‍ വീണ്ടും തമിഴിലേക്ക്: ഇത്തവണ സൂപ്പര്‍ താരത്തിന്‍റെ ചിത്രത്തില്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി സിനിമയിലെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തില്‍ സെലിന്‍ എന്ന കഥാപാത്രമായിട്ടാണ് മഡോണ എത്തിയിരുന്നത്. നിവിന്റെ മൂന്ന് നായികമാരില്‍ ഒരാളായിട്ടായിരുന്നു പ്രേമത്തില്‍ മഡോണ അഭിനയിച്ചിരുന്നത്. പ്രേമത്തിന്റെ ഗംഭീര വിജയം […]

ശ്രിയ ശരണ്‍ വിവാഹിതയായി! ആരാധകര്‍ കാത്തിരുന്നത് തന്നെ

ഗോസിപ്പുകളൊന്നും ഇനി വേണ്ട. ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞു. നടിയുടെ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. നടി വിവാഹം കഴിച്ചെന്നും ഇല്ലെന്നും തരത്തിലായിരുന്നു റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ലായിരുന്നു. ഒടുവില്‍ നടി തന്നെ വിവാഹക്കാര്യം പറഞ്ഞിരിക്കുകയാണ്. […]

ദുല്‍ഖറും കീര്‍ത്തി സുരേഷും തന്നെയാണോ ഇത്! മഹാനടിയുടെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു

കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്‍മാരായെത്തുന്ന മഹാനടിയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്കിലെ നമ്പര്‍ വണ്‍ അഭിനേത്രികളിലൊരാളും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതകഥയാണ് മഹാനടി പറയുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് […]

മകളായിരുന്നു നിര്‍ണ്ണായകമായ ആ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശിവകാര്‍ത്തികേയന്‍

മോഹന്‍രാജ സംവിധാനം ചെയ്ത വേലൈക്കാരനില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ശിവകാര്‍ത്തികേയന്‍ തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. താരത്തിന്റെ പുതിയ തീരുമാനത്തിന് ശക്തമായ പിന്തുണ അറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്. ടെലിവിഷന്‍ പരസ്യങ്ങളില്‍ സ്ഥിരമായി അഭിനയിച്ചിരുന്ന […]

ബാഹുബലിക്ക് ശേഷം കട്ടപ്പയുടെ മെഴുകു പ്രതിമയും ലണ്ടനിലെ മാഡം തുസാഡ്‌സില്‍

പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ട ചിത്രമാണ് ബാഹുബലി. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ അനവധി തിരുത്തിയെഴുതിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. 2015ലായിരുന്നു ബാഹുബലിയുടെ ആദ്യ ഭാഗമിറങ്ങിയിരുന്നത്. ബാഹുബലിയായി വേഷമിട്ട പ്രഭാസ് എന്ന നടന്‍ തന്റെ […]

nayanthara-vignesh-shivn-spend-holiday-vacationiphotos-viral

നയന്‍താരയ്‌ക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട് വിഘ്‌നേഷ്, വൈറലാവുന്ന ചിത്രങ്ങള്‍ കാണൂ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച ഈ താരത്തിന് അന്യഭാഷയില്‍ നിന്നും മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ശക്തമായ ആരാധക പിന്തുണയോടെ സിനിമയില്‍ മുന്നേറുകയാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രതിഫലത്തിന്‍രെ കാര്യത്തിലായാലും […]

The reason why Sridevi did not act in film Bahubali

ബാഹുബലി- ശ്രീദേവി അഭിനയിക്കാത്തതിന് കാരണം?

ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. യാതൊരു സൂചനയും തരാതെ ശ്രീദേവി അങ്ങ് പോയി… ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍ ലേഡി!! ശ്രീദേവി അഭിനയിച്ച സിനിമകളെ കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. പല കാരണം കൊണ്ടും ശ്രീദേവി അഭിനയിക്കാത്ത സിനിമകളും ചര്‍ച്ചയാവുന്നു. […]