പൃഥ്വിയുടെ ലംബോര്‍ഗിനി വീട്ടിലെത്താത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് മല്ലിക സുകുമാരന്‍

അടുത്തിടെയാണ് പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലാണ് താരം വണ്ടി രജിസ്റ്റര്‍ ചെയ്തത്. 50 ലക്ഷത്തോളം രൂപയാണ് താരം നികുതിയിനത്തില്‍ ഒടുക്കിയത്. മാതൃകാപരമാണ് താരത്തിന്റെ പ്രവര്‍ത്തിയെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. അടുത്തിടെ നികുതിയടക്കാത്തതുമായി ബന്ധപ്പെട്ട് ചില താരങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. […]

ദുല്‍ഖറിന്‍റെയും ഫഹദിന്‍റെയും നായികയ്ക്ക് രണ്ടാം റാങ്ക്, സന്തോഷം പങ്കുവെച്ച് ഗൗതമി

മലയാള സിനിമയില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന യുവതാരങ്ങളില്‍ പ്രധാനിയായ രണ്ട് പേര്‍ സിനിമയില്‍ തുടക്കം കുറിച്ചത് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു. ദുല്‍ഖര്‍ സല്‍മാനെയും സണ്ണി വെയിനെയും ഗൗതമി നായരെയും പരിചയപ്പെടുത്തിയാണ് ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകനും സിനിമയില്‍ […]

nazriyanazim latest look getting viral in social media

തിരിച്ച് വന്നപ്പോള്‍ നസ്രിയ ആളാകെ മാറി! നായികയില്‍ നിന്നും മറ്റൊരു ചുവട് വെപ്പുമായി നടി!

ചെറുപ്പത്തില്‍ തന്നെ അവതാരകയായി പിന്നീട് മലയാളത്തിലെ പ്രമുഖ നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന താരമാണ് നസ്രിയ നസിം. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കയറി കൂടിയ നസ്രിയ വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് […]

സൂര്യയുടെ നായികയായി പ്രിയ വാര്യര്‍? വാര്‍ത്തയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാര്‍ ലവ്. ചിത്രീകരണം തുടരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലെ ഗാനം പുറത്തുവിട്ടത്. […]

ഇത്രയും എളിമയുളള താരത്തെ താന്‍ മറ്റെങ്ങും കണ്ടിട്ടില്ല: ദുല്‍ഖറിനെക്കുറിച്ച് ബ്രിന്ദ മാസ്റ്റര്‍

നിരവധി സിനിമകളിലൂടെ മലയാളത്തില്‍ തന്റെതായ ഇടം കണ്ടെത്തിയിട്ടുളള നടന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ്‌ഷോ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ അദ്ദേഹം വലിയ ആരവങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാതെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ദുല്‍ഖറിന്റെ കരിയറിലെ മികച്ച […]

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ നായികയാവുന്നത് ഈ നടി; ആരാണെന്നറിയേണ്ടേ

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കൂട്ടുക്കെട്ടാണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും. ഇവര്‍ ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു 2013ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം. ഒരു വ്യത്യസ്ഥ കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ ജോയ് താക്കോല്‍ക്കാരന്‍ […]

മിയ ബോളിവുഡിലേക്കില്ല വാര്‍ത്തകള്‍ തെറ്റ്? മാധ്യമങ്ങളെ വഴി തെറ്റിച്ചത് ആ തിരുത്ത്

മലയാള താരങ്ങള്‍ തമിഴിലേക്കും തെലുങ്കിലേക്ക് പോകുന്നത് പുതിയ കാര്യമല്ല. പലരും മറ്റ് ഭാഷകളില്‍ വെന്നിക്കൊടി പാറിച്ചിട്ടുമുണ്ട്. എന്നാല്‍ ഹിന്ദിയില്‍ എത്തിയവരും വെന്നിക്കൊടി പാറിച്ചവരും കുറവല്ല.  ബോളിവുഡിലെത്തി വെന്നിക്കൊടി പാറിച്ച നായികയാണ് അസിന്‍. മലയാളത്തിന്റെ പ്രിയതാരം മിയ ബോളിവുഡിലേക്ക് പോകുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ […]

പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ എത്തുമോ എന്തോ… തമിഴകത്ത് ഒരു വന്‍ അവസരം

ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന ഗാനവും അതിലെ രംഗങ്ങളും വൈറലായതോടെ പ്രിയ പ്രകാശ് വാര്യര്‍ക്ക് ബോളിവുഡ് സിനിമയില്‍ നിന്ന് വരെ അവസരങ്ങള്‍ വന്നതായി കേട്ടു. ബോളുവുഡില്‍ എത്തുമോ എന്തോ.. പ്രിയയ്ക്ക് എന്തായാലും തമിഴകത്ത് നിന്ന് […]

ഇപ്പോള്‍ മോഹന്‍ലാല്‍ പ്രണവിന്‍റെ ചേട്ടനാണ്! ലൊക്കേഷനിലെത്തിയ സത്യന്‍ അന്തിക്കാട് പറയുന്നു

മോഹന്‍ലാലിന്റെ ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ അവസാനത്തെ ഷെഡ്യൂള്‍ ഇപ്പോള്‍ പാലക്കാട് നിന്ന് നടക്കുകയാണ്. ചിത്രത്തില്‍ മൂന്ന വ്യത്യസ്ത ഗെറ്റപ്പുകളിലഭിക്കുന്ന മോഹന്‍ലാലിന്റെ ചെറുപ്പക്കാരനായിട്ടുള്ള രൂപമാറ്റമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു. […]

ഞാനും അവളും തമ്മിലുളള ബന്ധം ഇങ്ങനെയാണ്: ദീപികയെക്കുറിച്ച് മനസു തുറന്ന് രണ്‍വീര്‍ സിംഗ്

ബോളിവുഡില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപികാ പദുക്കോണും. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചഭിനയിച്ചിട്ടുളളതെങ്കിലും ഈ ജോഡികളോട് വല്ലാത്തൊരു ഇഷ്ടമാണ് സിനിമാപ്രേമികള്‍ക്കുളളത്. സിനിമയിലെന്ന പോലെ ജീവിതത്തിലും ആത്മാര്‍ത്ഥ സുഹ്യത്തുകളായ ഇവര്‍ രണ്ടു പേരുടയെും വിവാഹം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് […]