priya-prakash-varrier-viral-oru-adaar-love-supreme-court-fir-happy

വിവാദം പ്രശ്‌നമല്ല, സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണിറുക്കുമെന്ന് പ്രിയ

ഒറ്റ കണ്ണടി സീന്‍ കൊണ്ട് വൈറലായ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു ഇന്റര്‍നാഷണല്‍ ക്രഷ് ആയി പ്രിയ മാറിയത് ഒറ്റ രാത്രി കൊണ്ടാണ്. ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍ പോലും പ്രിയയെ പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍ പ്രശസ്തിയ്‌ക്കൊപ്പം ചില പ്രശ്‌നങ്ങളും പ്രിയയ്ക്ക് […]

Adi journey goes over 35 Crores

35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു, ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക്

പ്രണവ് മോഹന്‍ലാലിന്റെ ആദിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 28 ദിനം പിന്നിടുമ്പോഴും ആദി വിജയകരമായി മുന്നേറുകയാണ്. ഒപ്പമെത്തിയ ചിത്രങ്ങളില്‍ പലതും തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴും ആദി അതേ യാത്ര തുടരുകയാണ്. യാതൊരുവിധ ഏറ്റക്കുറച്ചിലുകളുമില്ലാതെ ആദി കുതിപ്പ് തുടരുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് […]

When I saw Laleten in love, I felt romantic with him

ലാലേട്ടന്‍ പ്രണയിക്കുന്നത് കണ്ടപ്പോള്‍ അയ്മയോട് എനിക്കും പ്രണയം തോന്നി, കെവിന്‍ പറയുന്നു

രണ്ടേ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അയ്മ സെബാറ്റിന്‍. അതിനുള്ളില്‍ തന്നെ നടി നിര്‍മാതാവിന്റെ മകന്‍ കെവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ കെവിന്റെയും അയ്മയുടെയും വിവാഹ വീഡിയോ വൈറലാകുന്നു. കെവിന്‍ തന്നെയാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ […]

Two Malayalee actresses to be Arya's bride! Do you know who these are?

ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ?

മലയാളി പെൺകുട്ടികൾക്കെന്നും തമിഴ് നടന്മാർ പ്രിയപ്പെട്ടതാണ്. മലയാളി താരങ്ങളെ ആരാധിക്കും പോലെ ഇവർ തമിഴ് താരങ്ങളേയും നെഞ്ചിലേറ്റി നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ പെൺകുട്ടികൾ ആരാധിക്കുന്ന ഒരു താരമാണ് ആര്യ. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തമിഴ്നാട്ടിലെ പോലെ കേരളത്തിലും മികച്ച സ്വീകരര്യതയാണ്.ഇപ്പോഴിത ആര്യയുടെ […]

what do you imagine about the change after marriage?

നായികമാര്‍ക്കെന്ത് സംഭവിക്കുന്നുവെന്നറിയില്ല, വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ച് ഭാവന പറയുന്നത്?

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ഭാവന അടുത്തിടെയാണ് വിലാഹിതയായത്. കന്നഡ നിര്‍മ്മാതാവായ നവീനുമായുള്ള അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തിന് ശേഷം ഭാവന അഭിനയിക്കുമോയെന്നറിയാനായുള്ള ആശങ്ക ആരാധകരെ അലട്ടിയിരുന്നു. എന്നാല്‍ വിവാഹത്തോടെ അഭിനയം […]

priya Warrior and Manikya Malar finally defeated Laletten! This record is broken.

പ്രിയ വാര്യരും മാണിക്യ മലരും ഒടുവില്‍ ലാലേട്ടനെയും തോല്‍പ്പിച്ചു! ഈ റെക്കോര്‍ഡാണ് പൊട്ടിച്ചത്.

ഒരു അഡാറ് ലവ് എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ഫെബ്രുവരി 9 നായിരുന്നു പാട്ട് പുറത്ത് വന്നത്. ഒരു രാത്രി കൊണ്ടായിരുന്നു പാട്ടും പ്രിയ വാര്യരും ലോകം മുഴുവന്‍ അറിയപ്പെടുന്ന രീതിയിലേക്ക് ഉയര്‍ന്നത്. പാട്ട് ഉണ്ടാക്കിയ […]

In that scene wept out glycerol; Deepthi says IPS

ആ രംഗത്ത് കരഞ്ഞത് ഗ്ലിസറിനില്ലാതെയാണ്; ദീപ്തി ഐപിഎസ് പറയുന്നു

ദീപ്തി ഐ പി എസ്സിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. സീരിയല്‍ വിരോധികള്‍ക്ക് പോലും സുപരിചിതയാണ് പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസ്. സ്വീകരണമുറയില്‍ എന്നുമെത്തുന്ന ദീപ്തി തന്റെ ‘റീല്‍ – ആന്റ് റിയല്‍’ ലൈഫിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.സിനിമാ താരങ്ങളെ […]

The call of Mani Ratnam will not be cut my hair

മണിരത്‌നം വിളിച്ചാലും മുറിക്കില്ല എന്ന് പറഞ്ഞ അനുപമയുടെ ആ മുടി എവിടെ

പ്രേമം എന്ന ചിത്രം വൈറലായ സമയത്ത് ഒരു ചാനല്‍ ചാറ്റ് ഷോയ്ക്കിടെയാണ് അനുപമ അത് പറഞ്ഞത്… ഈ മുടിയാണ് എന്റെ ട്രേഡ് മാര്‍ക്ക്… മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും ഈ മുടി മുറിക്കണമെങ്കില്‍ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും… എന്നാണ് അന്ന് അനു […]

Not everyone can be satisfied with movies

എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനാവില്ല, ആമി വിവാദത്തില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ അതില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് മഞ്ജു വാര്യരിനായിരുന്നു. വിദ്യ ബാലനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം അത് മഞ്ജുവിലേക്ക് എത്തുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്ക് വേണ്ടി […]

Amma's eyes were full, and Kalyani lamented about Mohanlal's reaction

അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, മോഹന്‍ലാലിന്‍റെ പ്രതികരണത്തെ കുറിച്ച് കല്യാണിl

മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണിയും അഭിനയരംഗത്ത് എത്തി. വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ത്രില്ലര്‍ ആക്ഷന്‍ ചിത്രമായ ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അഖില്‍ അക്കിനേനിയുടെ നായിക വേഷത്തിലാണ് കല്യാണി […]