ശ്വേത മേനോന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കില്‍; നടി പ്രതികരിയ്ക്കുന്നു

താരങ്ങളെ കുറിച്ച് പ്രണയ ഗോസിപ്പുകള്‍ ഉണ്ടാക്കാനുള്ള അതേ ആവേശം തന്നെ അവരെ വേര്‍പെടുത്താനും പാപ്പരാസികള്‍ കാണിക്കാറുണ്ട്. ഇന്റര്‍നെറ്റ് യുഗത്തില്‍ മരിക്കാത്തവരെ കൊല്ലുന്നതൊക്കെ ഇതിന് മുന്‍പും കണ്ടിട്ടുള്ളതാണ്. തന്റെ വിവാഹ മോചന വാര്‍ത്തയും അത്തരത്തില്‍ കെട്ടിച്ചമച്ചതാണ് എന്ന് ശ്വേത മേനോന്‍. ചിലര്‍ തന്റെ […]

അങ്ങനെ 14 വര്‍ഷങ്ങള്‍.. കല്ലും മുള്ളും നിറഞ്ഞ നയന്‍താര പിന്നിട്ട വഴികള്‍.. സൂപ്പര്‍ലേഡി

അതെ അന്നൊരു ഡിസംബര്‍ 25.. പതിനാല് വര്‍ഷം മുന്‍പൊരു ക്രിസ്മസ് ദിനത്തിലാണ് നയന്‍താര എന്ന നടിയെ പ്രേക്ഷകര്‍ കണ്ടത്. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നാട്ടിന്‍പുറത്തുകാരി ഗൗരി എന്ന കഥാപാത്രത്തിലൂടെ.ഇന്ന് ആ ഗൗരിയില്‍ നിന്ന് ഒരുപാട് മുന്നോട്ട് വന്നിരിയ്ക്കുന്നു നയന്‍. […]

ഗോസിപ്പുകാര്‍ക്ക് തിരിച്ചടി, താരപുത്രി കാമുകനൊപ്പം വിവാഹവേദിയിലെത്തി! പിന്തുണയുമായി താരപിതാവ് ഒപ്പം.

തെന്നിന്ത്യന്‍ താരപുത്രി ശ്രുതി ഹാസന്‍ ഏറെ കാലമായി പാപ്പരാസികളുടെ സ്ഥിരം ഇരയായിരുന്നു. നടിയും അമേരിക്കകാരനായ ആണ്‍സുഹൃത്ത് മൈക്കിള്‍ കോര്‍സലേയുമായി ശ്രുതി പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. ഇരുവരും മുമ്പ് എയര്‍പോര്‍ട്ടില്‍ നിന്നും കാറിലിരുന്ന് കെട്ടി പിടിക്കുന്നത് പാപ്പരാസികള്‍ ഫോട്ടോ എടുത്ത് വൈറലാക്കിയിരുന്നു.പ്രണയത്തെ കുറിച്ച് […]

മൂന്ന് പ്രണയങ്ങള്‍ക്ക് ശേഷമാണ് വിവാഹം, ഇപ്പോള്‍ ഭാഗ്യവതിയായത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് നമിത

തെന്നിന്ത്യയിലെ മികച്ച ഐറ്റം ഡാന്‍സുകള്‍ സമ്മാനിച്ച നടിയാണ് നമിത. സുഹൃത്തായ വീറുമായുള്ള നമിതയുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടി തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.നവംബര്‍ 24 നായിരുന്നു നമിതയും […]

നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍, പൃഥ്വിരാജിന് വിജയം മാത്രം! ഇനി തകര്‍ക്കുന്നതും പൃഥ്വി തന്നെ!

സൂപ്പര്‍ സ്റ്റാര്‍ താരപദവിയിലെത്താന്‍ നടന്‍ പൃഥ്വിരാജിന് അധിക താമസം വേണ്ടി വന്നിരുന്നില്ല. അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നതോടെ പൃഥ്വിയ്ക്ക് നല്ല കാലം തന്നെയാണ്. ക്രിസ്തുമസ് റിലീസിനെത്തിയ ‘വിമാനം’ ആണ് പൃഥ്വി അവസാനം അഭിനയിച്ച സിനിമയെങ്കില്‍ വ്യത്യസ്ത തരംഗങ്ങളുമായി വന്ന […]

ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നായികമാര്‍ക്ക് മടി, തൃഷ അഡ്വാന്‍സ് തിരിച്ചു നല്‍കി, ലക്ഷ്മി പറഞ്ഞത്?

പണ്ടേ തമിഴ് സിനിമയ്കക്കകത്ത് മന്മദന്‍ എന്നാണ് ചിമ്പു എന്ന സിലമ്പരസന്‍ അറിയപ്പെടുന്നത്. ചിമ്പുവിനൊപ്പം അഭിനയിച്ചാല്‍ നായികമാര്‍ക്ക് ചീത്തപ്പേര് ഉറപ്പാണ്. ഇപ്പോഴിതാ ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നടിമാരെല്ലാം വിസമ്മതിയ്ക്കുന്നു എന്ന് വെളിപ്പെടുത്തല്‍. ചിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രമായ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തിന്റെ […]

കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ: ചാരിറ്റി പരിപാടിയ്ക്ക് വരുമ്പോള്‍ ശ്രീദേവി എടുത്ത ബാഗിന്റെ വില കേട്ടോ?

ചില നായികമാര്‍ക്ക് സ്‌റ്റൈലും സൗന്ദര്യവുമാണ് എല്ലാം. അവരുടെ നിലനില്‍പിന്റെ പ്രശ്‌നമാണ് ഈ സൗന്ദര്യം. സ്‌റ്റൈലിന്റെയും ലുക്കിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഈ അന്‍പതുകളിലും നടി ശ്രീദേവി തയ്യാറല്ല. എന്നാല്‍ സ്റ്റൈലിന് വേണ്ടി പ്രത്യേകിച്ച് വലിയ കഷ്ടപ്പാടുകളൊന്നും നടി നടത്താറില്ല. പക്ഷെ ചെലവ് […]

ഇതൊരുമാതിരി ചതിയായി പോയി! സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നു! ഗ്ലാമര്‍ വേഷത്തിലല്ല പിന്നെയോ?

സണ്ണി ലിയോണിനോടുള്ള ആരാധകരുടെ സ്‌നേഹം എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതിന് വലിയ ഉദാഹരണമാണ് സണ്ണി കേരളത്തില്‍ വന്നപ്പോഴുള്ള ആരാധകരുടെ ആവേശം. ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.താനൊരു […]

മലയാള സിനിമയില്‍ എനിക്കൊരു ശത്രുവുണ്ട്, അവസരങ്ങള്‍ ഇല്ലാതാക്കിയത് അയാള്‍: ഷംന കാസിം

കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഷംന കാസിം. 2004ല്‍ സിനിമയിലെത്തിയ ഷംന 2007ലാണ് തെലുങ്കിലും അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ ആദ്യ തമിഴ് ചിത്രത്തിലും നായികയായതോടെ ഷംനയെ മലയാളത്തില്‍ കാണാതായി.അതേസമയം തെലുങ്ക്, തമിഴ്, കന്നട […]

അനുഷ്‌കയുടെ ഗതി വരാന്‍ ആഗ്രഹിക്കുന്നില്ല, സംവിധായകനോട് നോ പറഞ്ഞ് കീര്‍ത്തി സുരേഷ്!

മലയാളത്തില്‍ അരങ്ങേറി അന്യഭാഷയില്‍ ശ്രദ്ധേയരായ നിരവധി മലയാളി താരങ്ങളുണ്ട്. മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി സൂരേഷ് ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ശ്രദ്ധേയ താരമാണ്.വിജയ്, സൂര്യ, വിശാല്‍, വിക്രം എന്നിവരുടെ നായികയായ കീര്‍ത്തി തെലുങ്ക് നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി […]