Sites and Raised Up in priya But Katrina came work

സൈറ്റടിച്ചതും പുരികം ഉയർത്തിയതും പ്രിയ, പക്ഷേ പണി കിട്ടിയത് കത്രീനയ്ക്ക്

ഒമറിന്റെ  നായിക പ്രിയ പ്രകാശ് വാര്യർ പാരയായിരിക്കുന്നത് മലയാളി നടിമാർക്കല്ല പകരം ഭീഷണി മുഴക്കിയിരിക്കുന്നത് ബോളിവുഡിലെ താര സുന്ദരി കത്രീന കെയ്ഫിനാണ്. എങ്ങനെ എന്നല്ലോ എല്ലാവരും ചിന്തിക്കുന്നത്. പ്രിയയും കത്രീനയും തമ്മിൽ ഒരു ബന്ധമുണ്ട്. അത് എന്താണെന്നു അറിയാമോ?ഒമറിന്റെ ഒരു അടാറ് […]

innocent confirmed that he didn't get invitation bhavanas wedding

ഭാവനയുടെ വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ല, അതില്‍ പരാതി ഇല്ല എന്ന് ഇന്നസെന്റ് .

താരസമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഭാവനയുടെ സുഹത്തുക്കളാല്‍ സമ്പന്നമായിരുന്നു. മലയാള സിനിമയിലെ സ്ത്രീ സൗഹൃദങ്ങളുടെ ശക്തി കാണിച്ചു തന്ന വിവാഹത്തില്‍ പലരെയും ക്ഷണിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന് വിവാഹത്തില്‍ ക്ഷണം […]

prabhas visit anushkas bagamati set.

അനുഷ്കയെ കാണാന്‍ പ്രഭാസ് എന്തും ചെയ്യും! ബാഗമതി സെറ്റിൽ താരം എത്തിയത് ഇങ്ങനെ .

വീണ്ടും ഗ്ലോസിപ്പ് കോളത്തിൽ ഇടംപിടിച്ച് അനുഷ്ക-പ്രഭാസ് താര ജോഡികൾ. ബഹുബലി ചിത്രത്തിനു ശേഷം പ്രഭാസ്- അനുഷ്ക പ്രണയ കഥകൾ പുറത്തു വരുന്നത്. ഇവർ വിവാഹിതരാകുന്നു എന്നു തരത്തിലുള്ള വാർത്തകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകളെ നിഷേധിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും […]

tamannaah-amused-by-the-criticism-of-my-character-in-baahubali2.

എങ്ങനെയായാലും എന്റര്‍ടൈന്‍മെന്റായിരുന്നില്ലേ.. ബാഹുബലിയില്‍ തന്നെ കളിയാക്കിയവരോട് തമന്ന.

ബാഹുബലി ചിത്രങ്ങളിലൂടെ പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്‌ക ഷെട്ടി, തമന്ന ഭട്ടിയ, സത്യരാജ്, രമ്യ കൃഷ്ണന്‍ തുടങ്ങിയ താരങ്ങളുടെ എല്ലാം ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. കരിയറിലെ ഏറ്റവും വലിയ വഴിത്തിരുവാണ് ഇവരോരോരുത്തര്‍ക്കും ബാഹുബലി എന്ന ചിത്രം. എന്നാല്‍ തമന്നയ്ക്ക് മാത്രം […]

but the story is about this.

പ്രണവ് മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു, ഞങ്ങളങ്ങനെയാണ് .

പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള ബന്ധം ആരാധകര്‍ക്കറിയാവുന്നതാണ്. മോഹന്‍ലാല്‍ കാരണമാണ് പ്രിയദര്‍ശന്‍ സൂപ്പര്‍ സംവിധായകനായത് എന്ന് പറഞ്ഞാലും, പ്രിയദര്‍ശന്‍ കാരണമാണ് മോഹന്‍ലാല്‍ സൂപ്പര്‍നടനായത് എന്ന് പറഞ്ഞാലും തെറ്റില്ല. അന്‍പതിലധികം ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പ്രവൃത്തിച്ചിട്ടുണ്ട്. അതോടൊപ്പം സൗഹൃദവും ശക്തിപ്പെട്ടു. ആ സൗഹൃദം […]

rs-vimal-confirms-doing-mahavir-karna-with-chiyan-vikram

കര്‍ണന്‍ പൃഥ്വിയുടെയും വിമലിന്റെയും സ്വപ്‌നമായിരുന്നു, ഒടുവില്‍ പൃഥ്വിയില്ല വിക്രം കര്‍ണനാവുന്നു.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജും ആര്‍എസ് വിമലും ഒന്നിക്കാന്‍ പോവുന്നത് ബിഗ് ബജറ്റ് സിനിമയായ കര്‍ണന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2016 ലാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നത്. ഒപ്പം സിനിമയിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് […]

മഞ്ജു വാര്യരുടെ ആമിയ്‌ക്കെന്ത് വിമര്‍ശനവും വിവാദവും! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ആമി!

മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമി. എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ തുടക്കം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നെങ്കിലും അതൊന്നും സിനിമയ്ക്ക് മുന്നിലൊരു തടസമായിരുന്നില്ല.ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് […]

എല്ലാം കിംവദന്തിയല്ല, ചിലതൊക്കെ സത്യമാണ്; വിഘ്‌നേശും നയന്‍താരയും അമ്പലത്തില്‍ .

ചിമ്പു, പ്രഭു എന്നിവര്‍ക്ക് ശേഷം ഇപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം പറഞ്ഞു കേള്‍ക്കുന്ന പേരാണ് വിഘ്‌നേശ് ശിവന്‍. യുവ സംവിധായകനുമായി നയന്‍താര പ്രണയത്തിലാണെന്നും മറ്റും ഏറെ നാളായി വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നു.സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുന്ന ഫോട്ടോകളാണ് ഇതിന് ആധാരം. നയന്‍താര എവിടെ പോയാലും ഇപ്പോള്‍ വിഘ്‌നേശും […]

അമ്മയില്‍ നിന്ന് വേര്‍പെട്ട് കെപിഎസി ലളിത പുതിയ സംഘടന രൂപീകരിക്കുന്നോ, നടി പറയുന്നു

വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സ്ത്രീ സംഘടന സിനിമയ്ക്കകത്ത് രൂപപെട്ടതിനോട് പലര്‍ക്കും എതിരഭിപ്രായമുണ്ട്. അമ്മ എന്ന താരസംഘടന പിളര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു ചിലര്‍ പറഞ്ഞ് പരത്തിയത്. എന്നാല്‍ അമ്മ തീര്‍ത്തും സ്വതന്ത്രമായൊരു സംഘടനയാണ്… അതും സിനിമയിലുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല.. സാമൂഹിക രാഷ്ട്രീയ […]

എനിക്ക് മോഹന്‍ലാല്‍ ആകേണ്ട.. കാരണം എന്താണെന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു.

ഈ അടുത്തിടെ ആസിഫ് അലിയോട്, പെട്ടന്ന് ഒരു ദിവസം എഴുന്നേറ്റ് കണ്ണാടി നോക്കുമ്പോള്‍ പൃഥ്വിരാജ് ആയിരിക്കുന്നു എന്ന് സങ്കല്‍പിച്ചാല്‍, ആദ്യം ചെയ്യുന്ന കാര്യം എന്തായിരിയ്ക്കും എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ഞാന്‍ കുറേ ഇംഗ്ലീഷ് പറയുമെന്നും എന്റെ ഇംഗ്ലീഷ് ശരിയാണോ എന്ന് പരിശോധിക്കും […]