ദുല്‍ഖറും കീര്‍ത്തി സുരേഷും തന്നെയാണോ ഇത്! മഹാനടിയുടെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു

കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്‍മാരായെത്തുന്ന മഹാനടിയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്കിലെ നമ്പര്‍ വണ്‍ അഭിനേത്രികളിലൊരാളും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതകഥയാണ് മഹാനടി പറയുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് […]

മകളായിരുന്നു നിര്‍ണ്ണായകമായ ആ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശിവകാര്‍ത്തികേയന്‍

മോഹന്‍രാജ സംവിധാനം ചെയ്ത വേലൈക്കാരനില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ശിവകാര്‍ത്തികേയന്‍ തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. താരത്തിന്റെ പുതിയ തീരുമാനത്തിന് ശക്തമായ പിന്തുണ അറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്. ടെലിവിഷന്‍ പരസ്യങ്ങളില്‍ സ്ഥിരമായി അഭിനയിച്ചിരുന്ന […]

മോഹന്‍ലാലിനെ നിയന്ത്രിക്കാന്‍ പൃഥ്വി, തിരക്കുകളെല്ലാം തീര്‍ത്ത് ഇരുവരുമെത്തുന്നു

മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. അഭിനയത്തിലും ആലാപനത്തിലും മികവ് തെളിയിച്ച പൃഥ്വിരാജ് ഇത്തവണ സംവിധായകനായാണ് എത്തുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറും യുവസൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ സിനിമാലോകവും ആരാധകരും ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. സിനിമാപാരമ്പര്യമുള്ള […]

അമ്പരപ്പിക്കുന്ന മേക്കോവറുമായി ജയസൂര്യ വീണ്ടും ഞെട്ടിച്ചു

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എത്ര വലിയ സാഹസത്തിനും മുതിരുമെന്ന് ജയസൂര്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടികെട്ടിലൊരുങ്ങുന്ന മേരിക്കുട്ടിക്ക് വേണ്ടി താരം കാത് കുത്തിയ വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാള സിനിമയിലെ മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ ഇരുവരും […]

സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു, സന്തോഷവാര്‍ത്ത പുറത്തുവിട്ട് പൃഥ്വിരാജ്

ആഗസ്റ്റ് സിനിമാസില്‍ നിന്നും വഴി പിരിയുമ്പോള്‍ സ്വന്തമായി നിര്‍മ്മാണ കമ്പനിയുമായി എത്തുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്നാണ് നിര്‍മ്മാണ […]

എന്നോടു കളി വേണ്ട റിമി ടോമിയെ വെല്ലുവിളിച്ച് കൺമണിയുടെ പാട്ട്

സെലിബ്രിറ്റികളുടെ മക്കളും അവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. കുഞ്ഞുങ്ങളുടെ ചെറിയ ചെറിയ ചുവടു വയ്പ്പുകളും അവരുടെ ചെറിയ ചലനങ്ങളുമെല്ലാം മതാപിതാക്കൾ തങ്ങളുടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് . ഇപ്പോഴിത കുട്ടി സെലിബ്രിറ്റിൽ താരമായിരിക്കുന്നത് മുക്ത- റിങ്കു ടോമി […]

nayanthara-vignesh-shivn-spend-holiday-vacationiphotos-viral

നയന്‍താരയ്‌ക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട് വിഘ്‌നേഷ്, വൈറലാവുന്ന ചിത്രങ്ങള്‍ കാണൂ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച ഈ താരത്തിന് അന്യഭാഷയില്‍ നിന്നും മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ശക്തമായ ആരാധക പിന്തുണയോടെ സിനിമയില്‍ മുന്നേറുകയാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രതിഫലത്തിന്‍രെ കാര്യത്തിലായാലും […]

madonna-sebastian-says-about-break-malayalam-industry

സിനിമയിൽ നിന്ന് മാറി നിൽക്കാൻ കാരണം ആ അസുഖം!വെളിപ്പെടുത്തലുമായി മഡോണ

അൽഫോൺസ് പുത്രന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പ്രേമം. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തെ പോലെ തന്നെ അതിലെ താരങ്ങൾക്കും മികച്ച ജനശ്രദ്ധ ലഭിച്ചിരുന്നു. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ കയറി […]

anushka-sharma-virat-kohli-pay-visit-late-sridevi-s-residence-to-condolences

ഷോക്ക് വിട്ടു മാറിയിട്ടില്ല! നിറ കണ്ണുകളോടെ ശ്രീദേവിയുടെ കുടുംബത്തെ കാണാൻ അവർ എത്തി

ശ്രീദേവി വിടപറഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഷോക്കിൽ നിന്ന് വിട്ട് മാറാൻ താരങ്ങൾക്കായിട്ടില്ല. ഇപ്പോഴും ശ്രീദേവിയുടെ വസതിയിലേയ്ക്ക് താരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ശ്രീദേവി ഇനി ഇല്ലെന്നുള്ള സത്യം ഉൾകൊള്ളാൻ വീട്ടുകാരെ പോലെ സഹപ്രവർത്തകരും ആരാധകരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടു ഉൾക്കൊള്ളാൻ പറ്റാത്ത സ്ഥിതിയിലാണത്രേ. […]

again-kalidas-jayaram-s-poomaram-release-date-changed

ഒടുവില്‍ കാളിദാസ് ജയറാം ആ നഗ്നസത്യം വെളിപ്പെടുത്തി! ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞോ?

തന്നെ കാത്തിരിക്കുന്ന ആരാധകരോട് അവസാന വാക്കായിട്ടായിരുന്നു കാളിദാസ് ജയറാം പൂമരത്തിന്റെ റിലീസിനെ കുറിച്ച് പറഞ്ഞത്. ദൈവം സഹായിച്ചാല്‍ മാര്‍ച്ച് 9ന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു കാളിദാസ് പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്. ഇക്കാര്യം കാളിദാസ് തന്നെ സ്ഥിതികരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ […]