asif-ali-son-adam-s-fourth-birthday-photos

മകന്‍റെ നാലാം പിറന്നാള്‍ ആഘോഷമാക്കി ആസിഫ് അലി!

മലയാളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് നായക വേഷങ്ങളിലൂടെയായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ചിത്രമായിരുന്നു ആസിഫിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന […]

നീരാളിപ്പിടുത്തത്തിന്‍റെ നിമിഷങ്ങള്‍ക്കായി കാത്തിരിക്കൂ!! നീരാളിയുടെ പ്രോമോ പുറത്ത്

മോഹൻലാൽ ചിത്രം ഒടിയനും ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജോയ് വർമ്മ ഒരുക്കുന്ന നീരാളി. ഒരു ത്രില്ലർ ചിത്രമായ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തുവാണ് നായികയായി എത്തുന്നത്. വിഷു ദിനത്തിൽ പ്രേക്ഷകർക്ക് വിഷു കൈനീട്ടമായി ചിത്രത്തിന്റെ പ്രേമോ […]

When asked if Mohanlal will play in the second half, Sridevi replied that

ഇത് ആദ്യത്തെ ദേശീയ അവാർഡ്!! പ്രിയതമയെക്കുറിച്ച് വികാരാധീനനായി ബോണി കപൂര്‍

ഇത്തവണത്തെ ദേശീയ ചലച്ചിത്രം പുരസ്കാരം ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടുള്ള ഒരു അവാർഡ് നിർണ്മയമായിരുന്നു. സാധാരണ ഗതിയിൽ‌ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മരണാന്തരം നൽകാറില്ല. എന്നാൽ ആ കീഴ് വഴക്കമാണ് ഇത്തവണ തെറ്റിച്ചിരിക്കുന്നത്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ് ഇക്കുറി മിക്കച്ചനടിയ്ക്കുളള അവാർഡിന് […]

കാത്തിരിപ്പിന് വിരാമം!! ദീപികയ്ക്കും രണ്‍വീറിനും കല്യാണം, വിവാഹ തീയതി പുറത്ത്..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ കേട്ട് വരുന്ന വാർത്തയാണ് ദീപിക പദുകോണിന്റേയും രൺവീർ സിങ്ങിന്റേയും വിവാഹം. കുറെ നാളുകളായി ഇതിനെ കുറിച്ചു‌ള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ വീണ്ടും ഇതു സംബന്ധമായ വാർത്ത ചൂട് പിടിക്കുകയാണ്. ഇതിനു മുൻപും വിവാഹ […]

തിരിച്ച് വന്നപ്പോള്‍ നസ്രിയ ആളാകെ മാറി! നായികയില്‍ നിന്നും മറ്റൊരു ചുവട് വെപ്പുമായി നടി!

ചെറുപ്പത്തില്‍ തന്നെ അവതാരകയായി പിന്നീട് മലയാളത്തിലെ പ്രമുഖ നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന താരമാണ് നസ്രിയ നസിം. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കയറി കൂടിയ നസ്രിയ വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് […]

ദീപികയും രണ്‍വീറും വിവാഹിതരാകുന്നു! ഷോപ്പിംഗ് തുടങ്ങി…

ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം നിറഞ്ഞ് നിന്ന പലതാരങ്ങളും വിവാഹിതരാകുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും വിവാഹിതരായതും, കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ നടി ശ്രിയ ശരണിന്റെ വിവാഹവുമെല്ലാം ആരാധകര്‍ മുന്‍പെ പ്രവചിച്ചവയായിരുന്നു. ഇന്ത്യന്‍ സിനിമാ ലോകം […]

ആര്യയ്ക്ക് വധുവായി നടന്‍ ശാന്തനു കണ്ടെത്തിയത് മറ്റൊരു സുന്ദരിയെ

തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച പരിപാടിയാണ് നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോ. തമിഴില്‍ കളേഴ്‌സ് ടിവിയില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരിലാണ് പരിപാടി ആരംഭിച്ചത്. മൊഴിമാറ്റി മലയാളത്തില്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഫഌവേഴ്‌സ് ചാനലിലും ഷോ […]

suriya-to-act-with-priya-prakash-varrier

പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ എത്തുമോ എന്തോ… തമിഴകത്ത് ഒരു വന്‍ അവസരം

ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന ഗാനവും അതിലെ രംഗങ്ങളും വൈറലായതോടെ പ്രിയ പ്രകാശ് വാര്യര്‍ക്ക് ബോളിവുഡ് സിനിമയില്‍ നിന്ന് വരെ അവസരങ്ങള്‍ വന്നതായി കേട്ടു. ബോളുവുഡില്‍ എത്തുമോ എന്തോ.. പ്രിയയ്ക്ക് എന്തായാലും തമിഴകത്ത് നിന്ന് […]

ശ്രിയ ശരണ്‍ വിവാഹിതയായി! ആരാധകര്‍ കാത്തിരുന്നത് തന്നെ

ഗോസിപ്പുകളൊന്നും ഇനി വേണ്ട. ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞു. നടിയുടെ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. നടി വിവാഹം കഴിച്ചെന്നും ഇല്ലെന്നും തരത്തിലായിരുന്നു റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ലായിരുന്നു. ഒടുവില്‍ നടി തന്നെ വിവാഹക്കാര്യം പറഞ്ഞിരിക്കുകയാണ്. […]

ദുല്‍ഖറും കീര്‍ത്തി സുരേഷും തന്നെയാണോ ഇത്! മഹാനടിയുടെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു

കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്‍മാരായെത്തുന്ന മഹാനടിയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്കിലെ നമ്പര്‍ വണ്‍ അഭിനേത്രികളിലൊരാളും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതകഥയാണ് മഹാനടി പറയുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് […]