amitabh-bachchan-is-part-mohanlal-s-odiyan

മോഹന്‍ലാലിന്റെ ഒടിയനില്‍ ബച്ചനുമുണ്ട്! അണിയറയില്‍ നിന്നും അറിയാതെ പുറത്ത് വന്ന രഹസ്യമാണോ?

കെട്ടുകഥകളായും ഐതിഹ്യങ്ങളും കോര്‍ത്തിണക്കി മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റിലെത്തുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത ആദ്യം മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊരു കഴമ്പുമില്ലെന്ന് […]

samvrita sunil newlook

സംവൃത ആളാകെ മാറി-പുതിയ ഫോട്ടോ കാണാം

മലയാളത്തില്‍ തിരക്കേറിയ നായികയായിരുന്ന സംവൃത സുനില്‍ വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയില്‍ സെറ്റിലായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ സുഹൃത്ത് മമ്ത സംവൃതയെ അമേരിക്കയില്‍ വെച്ച്‌ കണ്ടു മുട്ടിയിരിക്കുയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. പരസ്പരം കണ്ടുമുട്ടിയതിന്റെ […]

shahrukh khan fiftytwo birthday celebration.

പിറന്നാള്‍ ആഘോഷിക്കാന്‍ ഷാരൂഖിന്റെ മുംബൈയിലെ രാജകീയ ബംഗ്ലാവില്‍ താരങ്ങളെത്തിയപ്പോള്‍…

ബോളിവുഡിന്റെ കിംഗ് ഖാന് ഇന്ന് 52ാം പിറന്നാള്‍. വര്‍ഷം തോറും പിറന്നാളിനു ഷാരൂഖിന്റെ മുംബൈ അലിബോഗിലെ രാജകീയ ബംഗ്ലാവായ മന്നത്തില്‍ വെച്ച്‌ മാധ്യമങ്ങളുമായി നര്‍മ്മ സല്ലാപത്തിനായി താരം സമയം കണ്ടെത്താറുണ്ട്. ഇത്തവണയും ഖാനും കുടുംബവും നേരത്തെ തന്നെ അലിബോഗിലെ കുടുംബ വീട്ടിലെത്തി. […]

iam the son of aiswarya rai.

ഐശ്വര്യ റായ് എന്റെ അമ്മയാണ്, ടെസ്റ്റ് ട്യൂബ് ബേബിയായാണ് ജനിച്ചത്, ഞാനിപ്പോള്‍ ഏകനാണ്, എനിക്ക് അമ്മയെ തിരിച്ചു വേണം: വെളിപ്പെടുത്തലുമായി വിശാഖപട്ടണം സ്വദേശി

ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വെളിപ്പെടുത്തലുമായി ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി സംഗീത് കുമാര്‍. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും 1998ല്‍ ലണ്ടനില്‍ വെച്ച്‌ ടെസ്റ്റ് ട്യൂബ് ബേബിയായാണ് താന്‍ ജനിച്ചതെന്നും അവകാശവാദവുമായി യുവാവ് രംഗത്ത്. ആദ്യ രണ്ടു വര്‍ഷത്തോളം ഐശ്വര്യ റായിയുടെ […]

vikram-was-initially-sceptical-about-playing-karna-rs-vimal

പൃഥ്വിരാജ് പിന്മാറിയ കര്‍ണന്‍ ചെയ്യാന്‍ വിക്രം ആദ്യം മടിച്ചതിന് കാരണം, വിമല്‍ വെളിപ്പെടുത്തുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പൃഥ്വിരാജും ആര്‍ എസ് വിമലും പ്രേക്ഷകരെ ഞെട്ടിച്ചു. വിമലിന്റെ കര്‍ണനില്‍ നിന്ന് പൃഥ്വി പിന്മാറി.. പകരം തമിഴ് നടന്‍ വിക്രം!!. പൃഥ്വി എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നപ്പോഴും, കര്‍ണനായി വിക്രം തകര്‍ക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും […]

anushka-shetty-about-mohanalal-s-odiyan-makeover

മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്കിന് അഭിനന്ദിച്ച് അനുഷ്‌ക ഷെട്ടി, മേക്കോവറിനെക്കുറിച്ച് പറയാതെ വയ്യ .

ഒടിയന്‍ മാണിക്കനാവുന്നതിന് മുന്നോടിയായി മോഹന്‍ലാല്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് തുടക്കത്തില്‍ തന്നെ സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം എത്തുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ ഉറപ്പ് തന്നിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു താരം ഇപ്പോള്‍. അവസാന ഘട്ട ഷെഡ്യൂളിന് മുന്നോടിയായി […]

prithviraj-family-latest-photos-getting-viral-

സുപ്രിയയ്‌ക്കൊപ്പം പൃഥ്വിരാജ് ലണ്ടനിലാണ്, മനോഹരമായ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

വര്‍ഷാവസാനം യാത്രയ്ക്കായി മാറ്റി വെക്കാറുണ്ടെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പുതുവര്‍ഷത്തിന് ഇത്തവണ ഏത് സ്ഥലമാണ് തിരഞ്ഞെടുക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. എത്ര തിരക്ക് പിടിച്ച ഷെഡ്യൂളാണെങ്കിലും വര്‍ഷാന്ത്യത്തിലെ യാത്രയുടെ കാര്യത്തില്‍ മാറ്റമുണ്ടാവില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അത് ഇത്തവണയും തുടര്‍ന്നു. […]

pranav-mohanlal-popularity-before-aadhi-release

ആദി ഇറങ്ങുന്നതിന് മുന്‍പേ പ്രണവിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ കാരണം?

മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകാര്യതയാണ് പ്രണവ് മോഹന്‍ലാലിന് ലഭിക്കുന്നത്. ആദ്യ സിനിമയായ ആദിയുടെ റിലീസിന് മുന്‍പേ തന്നെ താരമായി മാറിയിരിക്കുകയാണ് ഈ താരപുത്രന്‍. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അപ്പു വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തുമെന്ന് സിനിമാലോകം അന്ന് തന്നെ വിധിയെഴുതിയിരുന്നു.ജനിക്കുമ്പോള്‍ മുതലെ […]

jayasurya-s-aadu-2-style-his-golden-globes-attire

ഷാജി പാപ്പന്റെ മുണ്ട് അങ്ങ് ഹോളിവുഡിലും തരംഗം… ഇത് കണ്ടോ..?

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യത്തെ നേട്ടം കൊയ്തിരിയ്ക്കുകയാണ് ആടു ടു എന്ന ചിത്രം. അട്ടര്‍ ഫ്‌ളോപ്പ് എന്ന് തിയേറ്ററുകള്‍ വിധിയെഴുതിയ ചിത്രത്തിന് രണ്ടാം ഭാഗം വന്നു… അത് സൂപ്പര്‍ഹിറ്റായി. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രമാണ് ആട് ടു വീണ്ടും […]

but the story is about this.

പ്രണവ് മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു, ഞങ്ങളങ്ങനെയാണ് .

പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള ബന്ധം ആരാധകര്‍ക്കറിയാവുന്നതാണ്. മോഹന്‍ലാല്‍ കാരണമാണ് പ്രിയദര്‍ശന്‍ സൂപ്പര്‍ സംവിധായകനായത് എന്ന് പറഞ്ഞാലും, പ്രിയദര്‍ശന്‍ കാരണമാണ് മോഹന്‍ലാല്‍ സൂപ്പര്‍നടനായത് എന്ന് പറഞ്ഞാലും തെറ്റില്ല. അന്‍പതിലധികം ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പ്രവൃത്തിച്ചിട്ടുണ്ട്. അതോടൊപ്പം സൗഹൃദവും ശക്തിപ്പെട്ടു. ആ സൗഹൃദം […]