very-shocking-to-actress-shiriya-saran-feel-vexed

സ്വയം പിടിച്ചു നില്‍ക്കാനുള്ള പിടിവള്ളിയും ഇല്ലാതാക്കി, ഈ ചതി ശ്രിയ ശരണിനോട് വേണ്ടായിരുന്നു

കോളിവുഡില്‍ ഒരു കാലത്ത് മിന്നുന്ന താരമായിരുന്നു ശ്രിയ ശരണ്‍. ശിവാജി എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വരെ നായികയായി അഭിനയിച്ച താരം തെലുങ്ക് സിനിമാ ലോകത്തും വിജയം കണ്ടു. വിജയ്, വിശാല്‍, പ്രഭാസ് തുടങ്ങിയവരൊക്കെയായിരുന്നു ശ്രിയയുടെ നായകന്മാര്‍.എന്നാലിപ്പോള്‍ ശ്രിയയ്ക്ക് പൊതുവെ അവസരങ്ങള്‍ കുറവാണ്. […]

Prithviraj and Parvathy in the lead roles

ആരാധകർ കാത്തിരുന്ന ആ ദിനം വന്നെത്തി!പൃഥ്വിരാജ് – പാര്‍വ്വതി ചിത്രം തീയേറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ് പാർവതി ചിത്രം മൈ സ്റ്റോറി മാർച്ച് 23 നു തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസിനെ സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വി -പാർവതി താരജോഡികൾ […]

kalyani priyadarshan about her relationship with pranavmohanlal

പ്രണവിനോട് പ്രണയമോ കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്റെ പേര് സിനിമയില്‍ എത്തുന്നതിന് മുന്‍പേ ഗോസിപ്പ് കോളങ്ങളില്‍ വന്ന് കഴിഞ്ഞിരുന്നു. പ്രിയന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും മലയാളത്തിന്റെ സൂപ്പര്‍താരവുമായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലാണ് അതിന് ഇര.പ്രണവും കല്യാണിയും ഒന്നിച്ചുള്ള ചില സെല്‍ഫി ചിത്രങ്ങള്‍ […]

pranav-mohanlal-popularity-before-aadhi-release

ഞാന്‍ നോക്കുമ്പോള്‍ പ്രണവ് കട്ടിലിനടിയില്‍ കിടന്ന് ഉറങ്ങുന്നു, ഓണ്‍സ്‌ക്രീന്‍ ‘മോഹന്‍ലാല്‍’ പറയുന്നു

അങ്ങനെ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ആദി തിയേറ്ററിലെത്തി. മികച്ച അഭിപ്രായങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫ്ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിന്റെ ഓണ്‍സ്‌ക്രീന്‍ അച്ഛന്‍ മകനെ കുറിച്ച് വാചാലനായത്. മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെയും […]

when-bhavana-said-thanks-media-reporter

വിവാഹത്തിരക്കിനിടെ മൈക്കുമായി വന്ന മാധ്യമപ്രവര്‍ത്തകനോട് ഭാവന പറഞ്ഞു, നന്ദി .

കാവ്യ മാധവന്‍ – ദിലീപ് വിവാഹത്തിന് ശേഷം കേരളക്കര ഏറ്റവും കൂടുതല്‍ ആവേശത്തോടെ ആഘോഷിച്ച വിവാഹമാണ് ഇന്ന് (ജനുവരി 22) നടന്നത്. മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെയും കന്നട നിര്‍മാതാവ് നവീന്റെയും വിവാഹം.തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ വീട്ടുകാരും അടുത്ത […]

vijay-sethupathi-might-play-cop-mani-ratnam-s-next.

ഫഹദ് ഫാസില്‍ ഗുണ്ട ആയാല്‍ എങ്ങനെയുണ്ടാവും, ഒപ്പം സഹോദരന്മാരുണ്ട്! മണി രത്‌നത്തിന്റെ സിനിമ വരുന്നു.

മണിരത്‌നത്തിന്റെ പുതിയ സിനിമയെ കുറിച്ച് പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയില്‍ പ്രമുഖ താരനിര അണിനിരക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരൊക്കെയാണ് നായകന്മാരായി അഭിനയിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.ചിത്രത്തില്‍ നാല് നായകന്മാരുണ്ടെന്നായിരുന്നു ആദ്യം […]

ayaram-new-look-response-from-family

മൊട്ടയടിച്ച് പുതിയ രൂപത്തിലെത്തിയപ്പോള്‍ മാളവിക തിരിച്ചറിഞ്ഞില്ലെന്ന് ജയറാം, കാളിദാസന്‍ പറഞ്ഞതോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരജോഡികളായ പാര്‍വതിയും ജയറാമും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷമായിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ കാളിദാസന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബാലതാരമായി മികച്ച പ്രകടനം കാഴ്ച […]

dulquer-salmaans-song-shravan-mukesh-s-kalyanam

ശ്രാവണ്‍ മുകേഷിന് വേണ്ടിയും ദുല്‍ഖര്‍ അത് ചെയ്തു, കാര്യമെന്താണെന്ന് അറിയാമോ?

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലേക്കെത്തുന്നത് സ്വാഭാവികമായ കാര്യമായി മാറിയിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ മുകേഷിന്റെയും സരിതയുടെയും മകനായ ശ്രാവണ്‍ മുകേഷും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. സോള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് ശ്രാവണ്‍ […]

save deepika head support for kamalahasan

ദീപികയുടെ തല സംരക്ഷിക്കണം; പത്മാവതിക്ക് പിന്തുണയുമായി കമല്‍ഹാസന്‍

പത്മാവതി സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി തുടരുന്നതിനിടെ ചിത്രത്തിനും നായിക ദീപിക പദുക്കോണിനും പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്ത്. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് സുരാജ്പാല്‍ അമു 10 കോടി പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമലിന്‍റെ പ്രതികരണം. “ദീപികയുടെ തല […]