http://mollylive.com/prabhas-shraddha-kapoor-is-the-best-choice-the-role-saaho/

ശ്രദ്ധ കപൂറിനെ കിട്ടിയത് ഭാഗ്യമാണ്, സാഹോയിലെ നായികയെ പുകഴ്ത്തി പ്രഭാസ്

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ എന്ന ചിത്രത്തിന് വേണ്ടി ഒരു നായികയെ കണ്ടെത്താന്‍ അണിയറ പ്രവര്‍ത്തകര്‍ നന്നേ ക്ഷീണിച്ചിരുന്നു. പല നായികമാരെയും പരിഗണിച്ച് ഒടുവിലാണ് ബോളിവുഡ് താരം ശ്രദ്ധ കപൂറില്‍ എത്തിയത്.ശ്രദ്ധ കപൂര്‍ ‘പെര്‍ഫക്ട് ചോയിസ്’ ആണെന്നാണ് ഇപ്പോള്‍ പ്രഭാസ് […]

sunny-leone-horse-rides-her-way-down-south-with-big-budget-war-film

ഇതൊരുമാതിരി ചതിയായി പോയി! സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നു! ഗ്ലാമര്‍ വേഷത്തിലല്ല പിന്നെയോ?

സണ്ണി ലിയോണിനോടുള്ള ആരാധകരുടെ സ്‌നേഹം എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതിന് വലിയ ഉദാഹരണമാണ് സണ്ണി കേരളത്തില്‍ വന്നപ്പോഴുള്ള ആരാധകരുടെ ആവേശം. ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.താനൊരു […]

do-you-know-the-cost-anushka-sharma-s-wedding-reception-necklace.

റിസോർട്ടിന് ഒരു ദിവസം 6 ലക്ഷം; വിരാട്–അനുഷ്ക വിവാഹവിശേഷങ്ങൾ…

ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി വെഡ്ഡിങ് ആയ അനുഷ്ക–കോഹ്‌ലി വിവാഹം അടുത്തെത്തിക്കഴിഞ്ഞു. ഇറ്റലിയാണ് വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. ഇറ്റലിയിലെ ടസ്കനിയിലുള്ള ഹെറിറ്റേജ് റിസോർട്ട് ആണ് വിവാഹത്തിനു േവദിയാകാൻ േപാകുന്നത്. റിസോർട്ടിനു ചുറ്റും കനത്ത സുരക്ഷാവലയം […]

censor-board-suggests-title-change-padmavati-become-padmavati

26 മാറ്റങ്ങള്‍, ഒപ്പം പേരും മാറ്റണം! പത്മാവതിയ്ക്ക് കര്‍ശന നിബന്ധകളോടെ പ്രദര്‍ശനാനുമതി!

വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ നിബന്ധനകളുമായി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയ്ക്ക് പ്രദര്‍ശനത്തിനുള്ള അനുമതി കിട്ടിയിരിക്കുകയാണ്. റാണി പത്മിനിയുടെ ജീവചരിത്രം ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.എന്നാല്‍ സിനിമയ്‌ക്കെതിരെ കര്‍ണിസേനാംഗങ്ങള്‍ രംഗത്തെത്തുകയും സംവിധായകന്റെയും നായികയുടെയും തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി […]

manju-warrier-facebook-post-about-srk

എത്രയോ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം, കിങ് ഖാനെ കണ്ട സന്തോഷത്തില്‍ മഞ്ജു വാര്യര്‍!

മലയാള സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാള്‍ കൂടിയായ മഞ്ജു വാര്യര്‍ ആകെ സന്തോഷത്തിലാണ്. ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസമായി മാരിയ ഷാരൂഖ് ഖാനെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് താരം. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ഈ സന്തോഷം പങ്കുവെച്ചിട്ടുള്ളത്.കല്യാണ്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് […]

http://mollylive.com/aishwarya-rai-be-seen-a-double-role/

ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ഐശ്വര്യ റായി, നക്ഷത്ര കണ്ണുള്ള സുന്ദരിയുടെ പുതിയ സിനിമ ഇതാ

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും മകള്‍ വലുതായതിന് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് വിശ്വ സുന്ദരി ഐശ്വര്യ റായി. ഈ വര്‍ഷം ഫന്നി ഖാന്‍ എന്ന സിനിമയാണ് ഇപ്പോള്‍ ഐശ്വര്യ നായികയായി അഭിനയിക്കുന്ന പുതിയ സിനിമ. അടുത്ത വര്‍ഷമാണ് സിനിമ റിലീസിനെത്താന്‍ […]

aishwarya-rai-bachchan-clicked-outside-mother-house-looks-simple-yet-elegant.

ഇത്രയ്ക്ക് സിമ്പിളാണോ ഐശ്വര്യ റായി? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണൂ

ബോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പമാണ് താരം അമ്മയെ സന്ദര്‍ശിക്കാനെത്തിയത്.സിമ്പിള്‍ വേഷമണിഞ്ഞാലും താന്‍ സുന്ദരിയാണെന്ന് ആഷ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. ബൃന്ദ റായിയുടെ വീട്ടിലെത്തിയ താരത്തെ പാപ്പരാസികള്‍ വെറുതെ വിട്ടില്ല. […]

somebody-very-famous-cheated-on-me-shahid-kapoor-on-his-past-relationship

ബോളിവുഡില്‍ നിന്നുമൊരു തേപ്പു കഥ പുറത്ത്! തന്നെ തേച്ചിട്ട് പോയത് പ്രമുഖ നടിയാണെന്ന് ഷാഹിദ് കപൂര്‍

പ്രണയം സിനിമയാക്കി കാലത്തില്‍ നിന്നും മാറി പ്രണയവും തേപ്പും സിനിമയിലെത്തിയതോടെ തേപ്പ് വലിയൊരു കലയായി മാറിയിരിക്കുകയാണ്. അതിനിടെ ബോളിവുഡില്‍ നിന്നും ഷാഹിദ് കപൂര്‍ തന്നെ ഒരു ബോളിവുഡ് നടി തേച്ചിട്ട് പോയെന്നും പിന്നീട് അവര്‍ പ്രസിദ്ധ നടിയായി മാറിയെന്നുമടക്കം വെളിപ്പെടുത്തിയിരിക്കുകയാണ്.ഷാഹിദ് ഭാര്യയായ […]

dulquer-salmaan-complete-love-triangle-anurag-kashyap-s-manmarziya

ഈ പോക്ക് പോയാല്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടപ്പെടുമോ? ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത ഇതാണ്!!

മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക സിനിമകളുടെ തിരക്കുകളിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ബോളിവുഡ് എന്നിങ്ങനെ അന്യഭാഷ സിനിമകളിലേക്കും അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ ആദ്യമായി ബോളിവുഡിലഭിനയിക്കുന്ന കാരവന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരേഗമിക്കുന്നതിനിടെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി വന്നിരിക്കുകയാണ്.അനുരാഗ് […]

abhishek-bachchan-s-perfect-reply-a-fan-who-slammed-aaradhya

ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍!

ബോളിവുഡിലെ താരപുത്രികളില്‍ ഏറെ ആരാധകരുള്ള കുഞ്ഞുതാരമാണ് ആരാധ്യ ബച്ചന്‍. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യയും സെലിബ്രിറ്റിയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയ താരപുത്രിയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വാറലാവുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രധാന ആകര്‍ഷണമായി […]