avengers-end-game-movie-teaser
Bollywood Featured

കാത്തിരിപ്പിന് വിരാമമിട്ട് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം തിയ്യേറ്ററുകളിലേക്ക്

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന അവഞ്ചേര്‍സ് : എന്‍ഡ് ഗെയിം റിലീസിങ്ങിനൊരുങ്ങുകയാണ്. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ആന്റണി റൂസോയും ജോ റൂസോയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തിന്റെ പുതിയൊരു ടീസര്‍ കൂടി പുറത്തിറങ്ങിയിരുന്നു. സിനിമയുടെതായി ഒരു മിനിറ്റ് ദൈര്‍ഘ്യമുളള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. എപ്രില്‍ 26നാണ് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മാര്‍വെല്‍ ഇന്ത്യന്‍ ആന്തവും തരംഗമായി മാറിയിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനായിരുന്നു പാട്ടിന് സംഗീതം നല്‍കിയിരുന്നത്. […]

deepika-padukone-starts-her-homework-for-chhapaak
Bollywood Film News Malayalam

ഈ ഹോം വർക്ക് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു!! ദീപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ബോളിവുഡ് പ്രേക്ഷകർ ഒന്നടഹ്കം കാത്തിരിക്കുന്നത് ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ചപ്പക്കിന് വേണ്ടിയാണ്. ആസിഡ് ആക്രമണത്തിൽ അതീജീവിച്ച് പൊൺകുട്ടി ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ആലിയ ഭട്ടിന്റെ ഹിറ്റ് ചിത്രമായി റായി സംവിധാനം ചെയ്ത മേഘ്ന ഗുൽസാറാൺ ചാപ്പക്കും ഒരുക്കുന്നത്. ചിത്രത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ചാപ്പക്കിനു വേണ്ടി മാൽട്ടിയാകാനുളള തയ്യാറെടുപ്പിലാണ് ദീപിക. താൻ മാൽടി ആകാനുളള ഹോം വർക്കിലാണെന്നും. താൻ ഏറെ ആസ്വദിച്ച് ചെയ്യുന്ന ഒരു […]

not-gauri-khan-but-shah-rukh-khan-takes-hours-to-dress-up
Bollywood Featured

ഷാരൂഖിനെക്കുറിച്ചുളള ആ രഹസ്യം പരസ്യമാക്കി ഭാര്യ ഗൗരി ഖാൻ!! ഇത് താരം ചോദിച്ചു വാങ്ങിയത്

ബോളിവുഡിലെ മാതൃക ദമ്പതിമാരാണ് ഷാരൂഖ് ഖാനും ഗൗരിഖാനും, മാതൃക ദമ്പതിമാർ എന്നതിലുപരി ബോളിവുഡിലെ സ്റ്റൈലിഷ് ദമ്പതികളും ഇവർ തന്നെയാണ്. വളരെ കൂൾ ആന്റ് ഹാപ്പി ഫാമിലിയാണ് ഷാരൂഖിന്റേത്. ഇപ്പോഴിത ഷാരൂഖിനെ പറ്റിയുള്ള രഹസ്യം ഭാര്യ ഗൗരി ഖാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്റ്റൈലീഷ് ദമ്പതിമാർക്കുള്ള പുരസ്കാരം ഏറ്റു വാങ്ങുന്നതിനിടെയാണ് താരപത്നി ആ രഹസ്യം പരസ്യമാക്കിയത്. മേക്കപ്പിന് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഷാരൂഖാണെന്നാണ് ഗൗരിയുടെ വെളിപ്പെടുത്തൽ. ഷാരൂഖിന് ഒരുങ്ങാൻ കൂടുതൽ സമയം വേണമെന്നും തങ്ങൾ തയ്യാറാകാൻ ഒരു മണിക്കഊർ മതിയെങ്കിൽ […]

priyanka-chopra-and-nick-jonas-are-divorce
Bollywood Gossips

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം!! നടി പ്രിയങ്ക ചോപ്രയും നിക്കും വിവാഹ മോചനത്തിലേക്ക്..

ഏറെ വിവാദം സൃഷ്ടിച്ച വിവാഹമായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റേയും. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം രൂക്ഷ വിമർശനങ്ങളായിരുന്നു താരങ്ങൾക്ക് കേൾക്കണ്ടി വന്നത്. നിക്കിനേക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമർശനങ്ങളുടെ അടിസ്ഥാനം. എന്നാൽ ഇപ്പോൾ പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഒരു മാസികയാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു […]

Bollywood

ഇപ്പോഴാണ് രൺബീറിനെ കൂടുതൽ അറിഞ്ഞത്!! ആലിയ ഭട്ടിന്റെ അമ്മയുടെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാകുന്നു

നടൻ രൺബീറിനെ പ്രശംസിച്ച് ബോളിവുഡ് മുൻകാല താരവും നടി ആലിയ ഭട്ടിനിന്റെ അമ്മയുമായ സോണി റസ്ദാൻ. സ്വീറ്റ് ആൻഡ് കെയർ എന്ന ഭാവി മരുമകനെ സോണി റസ്ദാൻ വിശേഷിപ്പിച്ചത്. രൺബീറിന് ഗുഡ് സർട്ടിഫിക്കറ്റും ഭാവി അമ്മായി അമ്മ കൊടുത്തിട്ടുണ്ട്. ഇപ്പോഴാണ് രൺബീറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്. തന്റെ മകൾക്ക് തൊഴിൽപരമായും വ്യക്തിപരമായും ഏറെ നല്ലൊരു പങ്കാളിയെയാണ് ലഭിച്ചിരിക്കുന്നതെന്നും സോണി പറഞ്ഞു. തന്റെ മകൾക്ക് മികച്ച പങ്കാളിയെ കിട്ടിയതിൽ വളരെയധികം സന്തോഷിക്കുന്നു എന്നും സോണി റസ്ദാൽ […]

alia-bhatt-gets-shockingly-high-remuneration-act-opposite-ram-charan
Bollywood Gossips

കോടികളാണ് വാങ്ങുന്നത്! രാജമൗലി ചിത്രത്തിനായി ആലിയ ഭട്ട് വാങ്ങുന്ന പ്രതിഫലം?

താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ബാഹുബലിക്ക് ശേഷമുള്ള ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് രാജമൗലി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഏറെ ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. ആര്‍ ആര്‍ ആര്‍ എന്നാണ് ചിത്രത്തിന് പേരിട്ടത്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയുമായാണ് സിനിമയെത്തുന്നത്. രാം ചരണ്‍, അജയ് ദേവ്ഗണ്‍, സമുദ്രക്കനി, ജൂനിയര്‍ എന്‍ടി ആര്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ […]

alia-bhatt-is-27-they-are-young-or-dum
Bollywood Film News

ആലിയയും രൺബീറും കുട്ടികളോ!! ആലിയയുടെ പ്രായത്തിൽ മൂന്ന് കുട്ടികൾ, വിമർശനവുമായ കങ്കണ

ഇന്ത്യൻ സിനിമയിലെ ഏറ്റവും ബോൾഡും സ്റ്റൈലഷുമായ സിനിമ ഇൻടസ്ട്രിയാണ് ബോളിവുഡ്. മറ്റ് സിനിമ മേഖലയിൽ നിന്ന് വ്യത്യസ്തമാണ് ബോളിവുഡ്. സിനിമയുടെ മേക്കിങ്ങിലായാലും താരങ്ങളുടെ ലൈഫ് സ്റ്റൈലിലായാലും ഈ വ്യത്യാസം പ്രകടമാണ് . ഏറ്റവും കൂടുതൽ പ്രണയ ജോഡികളു പ്രണയവിവാഹവും നടക്കുന്നത് ബോളിവുഡിലാണ്. അതുപോലെ വിവാദത്തിനും ഒരു ക്ഷാമവുമില്ല. ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റാവത്ത്. ആരോടും എന്തും തുറന്നടിക്കുന്ന താരം. മുന്നും പിന്നുമില്ലാതെയാണ് താരത്തിന്റെ പല പ്രതികരണങ്ങളും. ഇത് ബോളിവുഡിൽ പല അവസരങ്ങളിലും വൻ ചർച്ചയ്ക്കും വിവാ‌ദങ്ങൾക്കും […]

Bollywood Gossips

അത് സത്യമായിരുന്നു! താരപുത്രനുമായി വിവാഹത്തിനൊരുങ്ങി ബോളിവുഡ് സുന്ദരി! വിവാഹ തീയ്യതി പുറത്ത്

ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ബോളിവുഡ് താരങ്ങളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും എപ്പോഴും ഒന്നിച്ചുണ്ട് എന്നതായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത ബി ടൗണിലെ പ്രധാന ചര്‍ച്ച വിഷയമാവാന്‍ കാരണം. കഴിഞ്ഞ പുതുവത്സര ആഘോഷത്തില്‍ അര്‍ജുനൊപ്പം മലൈകയും പങ്കെടുത്തിരുന്നു. ബോളിവുഡ് നടന്‍ സഞ്ജയ് കപൂറും ഭാര്യ മഹീപ് കപൂറും ഒരുക്കിയ പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചാണ് എത്തിയത്. 45 കാരിയായ മലൈക താരപുത്രന്‍ അര്‍ജന്‍ കപൂറുമായി ലിവിംഗ് റിലേഷന്‍ ആണെന്ന തരത്തിലും വാര്‍ത്തകള്‍ […]

ranbeer-kapoor-alia-bhatt-video
Bollywood Featured

ഐ ലവ് യൂ രണ്‍ബീറെന്ന് ആലിയ! നാണംകൊണ്ട് മുഖം പൊത്തി നടന്‍

ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകരെ ഒന്നടങ്കം നേരത്തെ സന്തോഷത്തിലാഴ്ത്തിയിരുന്നു. പ്രണയം പരസ്യമായതോടെ ഇരുവരുടെയും വിവാഹം എന്ന നടക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്. ഫഹദ് ഫാസിലും സംഘവും പൊളിച്ചടുക്കിസിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും താരജോഡികളെ വലിയ ഇഷ്ടമാണ് എല്ലാവര്‍ക്കും. താരജോഡികളുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. അടുത്തിടെ രണ്‍ബീറിനൊപ്പമുളള ആലിയയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഫിലിം ഫെയര്‍ […]

aishwarya-rai-bachchan-pregnant-again-check-her-recent-pict
Bollywood Gossips

ബച്ചൻ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി!! ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും. ഒരു തലമുറയിൽ വൻ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തളങ്ങാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചൻ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിൽ ഐശ്വര്യ നിറ […]