Bollywood Featured

ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍!

ബോളിവുഡിലെ താരപുത്രികളില്‍ ഏറെ ആരാധകരുള്ള കുഞ്ഞുതാരമാണ് ആരാധ്യ ബച്ചന്‍. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യയും സെലിബ്രിറ്റിയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയ താരപുത്രിയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വാറലാവുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രധാന ആകര്‍ഷണമായി മാറുന്നതും കുഞ്ഞ് ആരാധ്യയാണ്. ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ചടങ്ങുകളില്‍ പങ്കെടുക്കാനെത്താറുള്ളത്. അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട് ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. അമ്മയോടൊപ്പം മാത്രം മകള്‍ […]

Bollywood

ഷൂട്ടിങ്ങിനായി ഒര്‍ജിനല്‍ പട്ടാളം ഗ്രാമത്തിലെത്തി!

പട്ടാളക്കാര്‍ രാജ്യത്തിന് സംരക്ഷണം ഏര്‍പ്പെടുത്തുന്നവരാണെങ്കിലും ചിലര്‍ക്ക് പട്ടാളം തങ്ങളുടെ നാട്ടില്‍ എത്തിയാല്‍ പിന്നെ ആശങ്കകളായിരുക്കും. മലയാളത്തില്‍ മമ്മുട്ടി നായകനായി അഭിനയിച്ച ‘പട്ടാളം’ എന്ന സിനിമയില്‍ പട്ടാളക്കാര്‍ തങ്ങളുടെ ഗ്രാമത്തിലെത്തുമ്പോള്‍ നാട്ടുകാരുടെ പ്രതികരണം അതുപോലെ ചിത്രീകരിച്ചിരുന്നു. അതു പോലെ തന്നെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ട്യൂബ്‌ലൈറ്റ് എന്ന ചിത്രത്തിന്റെ ലോക്കെഷനില്‍ നിന്നുമാണ് രസകരമായ വാര്‍ത്ത പുറത്ത് വരുന്നത്. ചിത്രീകരണത്തിന് ഒര്‍ജിനല്‍ പട്ടാളക്കാര്‍ നാട്ടിലെത്തിയതോടെ ആശങ്കിയിലായ ജനങ്ങള്‍ കാട്ടിക്കൂട്ടയിത് എന്താണെന്നറിയാമോ? പട്ടാളക്കാരുടെ കഥ പറയുന്ന […]

Bollywood

ഹൃതിക്കിന് എതിരെ ഷാരൂഖ്

ഹൃതിക് റോഷന്‍ നായകനായി എത്തുന്ന ‘കാബില്‍’ എന്ന ചിത്രത്തെ അതേ റിലീസ് ദിവസം തന്നെ നേരിടാനുറച്ച്‌ ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്‍റെ ‘റായീസ്’ റിലീസ് ഡേറ്റ് ഒരു ദിവസം നേരത്തെയാക്കിയാണ് ഷാരൂഖ് ഹൃതിക്കിനെ എതിരിടാന്‍ ഒരുങ്ങുന്നത്. നേരത്തെ 2016 ഈദ് റിലീസായി സല്‍മാന്‍ ഖാന്‍റെ ‘സുല്‍ത്താന്‍’ എന്ന ചിത്രത്തോടൊപ്പം റിലീസാകുമെന്ന് കരുതിയിരുന്ന ‘റായീസ്’ സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു. ഇതിനിടെ ജനുവരി 26ന് രാകേഷ് റോഷന്‍ നിര്‍മ്മിച്ച്‌ സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ‘കാബില്‍’ റിലീസ് നിശ്ചയിച്ചു. […]

Bollywood

അമിതാഭ് ബച്ചന്‍ ആ രഹസ്യം വെളിപ്പെടുത്തി

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ മികച്ച സിനിമകളിലൊന്നായ ബ്ലാക്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ താന്‍ അഭിനയിച്ചത് എന്തുകൊണ്ടാണെന്ന് ബിഗ് ബി അമിതാഭ് ബച്ചന്‍ ഒടുവില്‍ വെളിപ്പെടുത്തി. സിനിമ റിലീസ് ചെയ്ത് 12 വര്‍ഷം തികഞ്ഞ ശനിയാഴ്ചയാണ് തന്റെ ബ്ലോഗില്‍ ഇതേക്കുറിച്ച്‌ അദ്ദേഹം തുറന്നെഴുതിയത്. ബന്‍സാലിയുടെ സിനിമയില്‍ അഭിനയിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും ഒരു അവസരം വന്നപ്പോള്‍ താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയതുമില്ലെന്നും ബച്ചന്‍ പറയുന്നു. മനോഹരമായ ഒരു സിനിമയുടെ ഭാഗമാവുകയാണ് താനെന്ന് […]

Bollywood Featured Film News

ദീപിക പദുക്കോണിന്റെ സിനിമാ ഷൂട്ടിങ്ങിനിടെ ഹിന്ദു സംഘടനയുടെ പ്രതിഷേധം

ജയ്പൂര്‍: റാണി പത്മാവതിയെക്കുറിച്ച്‌ സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രീകരണത്തിനിടെ ഹിന്ദു സംഘടനയായ കര്‍നി സേനയുടെ പ്രതിഷേധം. ഇതേ തുടര്‍ന്ന് ജയ്പൂരില്‍ നടക്കുകയായിരുന്ന ഷൂട്ടിങ് മുടങ്ങി. ചരിത്ര വനിതയായ റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നെന്നാരോപിച്ചാണ് ഒരുസംഘം പ്രതിഷേധം സംഘടിപ്പിച്ചത്. ദീപിക പദുക്കോണ്‍ ആണ് റാണി പത്മിനിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രതിഷേധക്കാര്‍ ഷൂട്ടിങ് സ്ഥലത്തേക്ക് ഇരച്ചെത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലി പോലീസിന്റെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ജയ്ഗഡ് […]

Bollywood Film News

ഷാരുഖിന്റെ ചിത്രത്തില്‍ നിന്നും കങ്കണയെ ഒഴിവാക്കി

വാര്‍ത്തയില്‍ തുടരെ ഇടം നേടുന്നയാളാണ് കങ്കണ റാണൗത്. അങ്ങനെ താരം വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്. സഞ്ജയ് ബാന്‍സാലിയുടെ ചിത്രത്തില്‍ നിന്നും കങ്കണയെ പുറത്താക്കി എന്നതാണ് പുതിയ വാര്‍ത്ത. വിവാദ പ്രസ്താവന നടത്തിയതാണ് താരത്തെ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ കാരണം. കരണ്‍ ജോഹറിന്റെ ടിവി പരിപാടിയില്‍ സംസാരിക്കവെയാണ് നടി ബോളിവുഡില്‍ ഖാന്‍മാരുടെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞത്. ഇതിനെ തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ നിന്നും കങ്കണയെ ഒഴിവാക്കുകയായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ കങ്കണയുള്ളതിനാല്‍ […]