പദ്മാവദിനു ശേഷം ദീപികയും രൺവീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 83. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ-ഭർത്താക്കന്മാരായി തന്നെയാണ് താരങ്ങൾ എത്തുന്നത്. കപിൽ ദേവായി രൺവീർ സിങ്ങ് എത്തുമ്പോൾ ഭാര്യ റോമിയായിട്ടാണ് ദീപിക എത്തുക. വിവാഹ ശേഷം പ്രിയതാരങ്ങളെ ഒരുമിച്ച് കാണുന്നതിന്റെ ത്രില്ലില്ലാണ് പ്രേക്ഷകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രവുമായി ബന്ധപ്പെട്ട ഒരു രസകരമായ വീഡിയോ വൈറലാവുകയാണ്. രൺവീറാണ് ഈ രസകരമായ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ദീപിക രൺവീറിനെ ബാറ്റ് കൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ. […]
Bollywood
മുഖം മറച്ച് സഹതാരത്തിനൊപ്പം കാറിലെത്തിയ താരപുത്രി! സാറയുടെ ചിത്രങ്ങള്‍ വൈറലാക്കി പാപ്പരാസികള്‍
സ്ക്രീനിന് മുന്നില്‍ കാണുന്നത് പോലെയല്ല സിനിമാ ലോകമെന്ന് പലതാരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍നിര നടിമാരടക്കം സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് ഞെട്ടിച്ചിരുന്നു. സിനിമയിലെ പ്രശ്നങ്ങള്‍ അറിയുന്നതിനാലാണ് നടന് സെയിഫ് അലി ഖാന് മകള്‍ സാറയുടെ അരങ്ങേറ്റത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നത്. മകള്‍ സഞ്ചരിക്കുന്ന വഴി എങ്ങനെയായിരിക്കുമെന്ന ഭയം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഒടുവില്‍ നായികയായി ബോളിവുഡിലേക്ക് എത്തിയ സാറ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇതിനകം രണ്ട് സിനിമകളില്‍ അഭിനയിച്ച […]
ആദ്യത്തെ കൺമണിയ്ക്കായി തയ്യാറെടുത്ത് അനുഷ്കയും കോലിയും? ക്ലിനിക്കിൽ നിന്നുള്ള ചിത്രം പുറത്ത്..
ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുളള താരമാണ് അനുഷ്ക ശർമയും വിരാട് കോലിയും. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വിവാഹമായിരുന്നു താരങ്ങളുടേത്. വേർപിരിഞ്ഞതിനു ശേഷം ഒന്നായ താരങ്ങളായിരുന്നു അനുഷ്കയും കോലിയും. ഇവരുടെ വേർപിരിയിൽ ആരാധകരുടെ ഇടയിൽ സങ്കടം സൃഷ്ടിച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങളെ പോലെ വേർപിരിയലിനു ശേഷം താരങ്ങൾ ഒന്നാവുകയായിരുന്നു. 2017 ഡിസംബറിൽ അനുഷ്കയും കോലിയും ഇറ്റലിയിൽ വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിത അനുഷ്ക- കോലി കുടുംബത്തിൽ നിന്ന് നല്ല വാർത്തയാണ് പുറത്തു വരുന്നത്. ഒരു കുഞ്ഞഥിതി വരാനുള്ള തയ്യാറെടുപ്പിലാണത്രേ. അനുഷ്ക […]
സല്ലുവിന്റെ ആ ആഗ്രഹം സഫലമാകുന്നു!! അച്ഛനാകാനുള്ള തയ്യാറെടുപ്പില്‍ താരം…
ബോളുവുഡ് താരം സൽമാൻഖാന്റെ വിവാഹ ചർച്ച തുടങ്ങിയിട്ട് നളുകളായി. വിവാഹത്തെ കുറിച്ചുളള പുതിയ കഥകൾ പ്രചരിക്കുകയല്ലാതെ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ല. വിവാഹത്തെ കുറിച്ചുളള പല തീയതികൾ പുറത്തു വന്നിരുന്നു. എന്നാൽ അതൊക്കെ താരം തന്നെ നിഷേധിച്ചിട്ടുമുണ്ട്. ബോളിവുഡിൽ ഒരു കാലത്തെ ഗോസിപ്പ് കോളത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു സൽമാൻ. ഭൂരിഭാഗം താര സുന്ദരിമാരുടെ പേരുകൾ സല്ലുവിന്റെ ഗേൾഫ്രണ്ട് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബോളിവുഡിൽ നിന്ന് പുതിയ വാർത്തയാണ് പുറത്തു വരുന്നത്. ബോളുവുഡിലെ മസിൽ മാൻ […]
ഹൃത്വിക്കുമായുള്ള ഇപ്പോഴത്തെ ബന്ധം പേടിപ്പിക്കുന്നു എന്ന് ആദ്യ ഭാര്യ സൂസൈന്‍
2014 ല്‍ ആണ് ഹൃത്വിക് റോഷനും സൂസൈന്‍ ഖാനും വിവാഹ മോചിതരായത്. എന്നാല്‍ ഇപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ഈ ബന്ധം തന്നെ പേടിപ്പെടുത്തുന്നു എന്നാണ് സൂസൈന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്. ഹൃത്വിക് റോഷന് എനിക്ക് വളരെ അധികം പിന്തുണ നല്‍കുന്നുണ്ട്. മുന്‍ ഭാര്യ എന്ന ബന്ധത്തിലല്ല.. ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഈ അവസ്ഥയാണ് എന്നെ ഇപ്പോള്‍ പേടിപ്പെടുത്തുന്നത്. എനിക്കിപ്പോള്‍ സങ്കടമില്ല.. ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുമില്ല. മക്കള്‍ക്കൊപ്പം സന്തോഷവതിയാണ്- സുസൈന് പറഞ്ഞു. […]
പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാര്‍ഥിന്റെ വിവാഹം മാറ്റിവച്ചു!! കാരണം വധുവിന് ശസ്ത്രക്രിയ
സഹോദരന്റെ വിവാഹം ആഘോഷിക്കാനായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. എന്നാൽ സഹോദരൻ വിവാഹം ആഘോഷിക്കാതെ താരം ഇന്ത്യ വിട്ടിരിക്കുകയാണ്. സഹോദരൻ സിദ്ധാർഥിന്റെ വിവാഹം മാറ്റിനവെച്ചിരിക്കുകയാണത്രേ. സിദ്ധാർഥിന്റേയും ഇഷിതയുടേയും വിവാഹ നിശ്ചയവും വിവാഹ വാർത്തയുമെല്ലാം വർത്തകളിൽ ഇടം പിടിച്ചിരുന്നു. ദിവസങ്ങൾ മാത്രം അവശേഷിക്കെ വിവാഹം മാറ്റിവച്ചു എന്നുള്ള വാർത്തയാണ് പ്രചരിക്കുന്നത്. വിവാഹത്തോട് അടുത്തുളള ദിവസങ്ങളിലായി ഇഷിത ഒരു ശസ്ത്രക്രിയക്ക് വിധേയമാകുന്നത് കൊണ്ടാണ് വിവാഹം മാറ്റിവെച്ചതത്രേ. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കാൻ ഇഷിതയ്ക്ക് […]
വരുണിനെ കയറി രൺബീറെന്ന് വിളിച്ചു!! അബദ്ധം പിണഞ്ഞ് ആലിയ
ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് താരമാണ് നടി ആലിയ ഭട്ട്. രൺബീർ ആലിയ പ്രണയം പാട്ടായതോടെ നടി വാർത്തകളിൽ കൂടുതൽ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആലിയയുടെ ഒരു ക്യൂട്ട് വീഡിയോയാണ്.ആലിയ, വരുൺ ധവൻ, ആദിത്യ റോയ് കപൂർ, സോനാക്ഷി സിംഹ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കളങ്ക്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. ഇതിന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ആലിയയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോൾ വൈറലാകുന്നത്. […]
മുന്‍കാമുകന്റെ വിമാനത്തില്‍ നിന്നും പ്രീതി സിന്റയെ ഇറക്കിവിട്ടോ? യാത്ര നിഷേധിച്ചതിന് കാരണം?
ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പ്രീതി സിന്റ. നെസ് വാഡിയയുമായുള്ള പ്രണയം ഒരുകാലത്ത് വന്‍ചര്‍ച്ചയായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പൊതുപരിപാടികളിലും ഐപിഎല്‍ മത്സരങ്ങള്‍ക്കുമൊക്കെയായി ഒരുമിച്ചെത്തിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമാവുകയായിരുന്നു. എന്നാല്‍ 2014 ലാണ് ആ പ്രചാരണത്തിന് അവസാനമായത്. നെസ് വാഡിയ തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ച് പ്രീതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തിന് വിള്ളല്‍ സംഭവിച്ചത്. 2016 ല്‍ പ്രീതി മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. വിമാന കമ്പനിയായ ഗോ എയറിന്റെ സഹഉടമസ്ഥരിലൊരാള് കൂടിയാണ് […]
താരപുത്രി തന്നെയാണോ ഇത്! അമ്മയെപ്പോലെ തന്നെ! ജാന്‍വി കപൂറിന്റെ ചിത്രം വൈറല്‍
താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നെത്തുന്നവര്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ബാലതാരമായും പിന്നീട് നായികയും നായകനുമൊക്കെയായി എത്തിക്കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ബോളിവുഡിന്റെ സ്വന്തം താരറാണിയായ ശ്രീദേവിക്ക് പിന്നാലെയായാണ് ജാന്‍വി കപൂറും സിനിമയിലേക്കെത്തിയത്. മകളുടെ ആദ്യ സിനിമ കാണാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നില്ല. ഈ മോഹം ബാക്കിവെച്ചാണ് അവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരപുത്രി കൂടിയാണ് […]
താര പുത്രിയുടെ ആഗ്രഹം നിറവേറ്റി താരം..!! അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചു കൊടുത്തു…
ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ഇപ്പോഴത്തെ ചർച്ച കാർത്തിക് ആര്യനും സെയ്ഫ് അലീഖാന്റെ മകൾ സാറാ ആലിഖാനും തമ്മിലുളള ക്രഷാണ്. നിർമ്മാതാവ് കരൺ ജോഹർ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയായ കോഫി വിത്ത് കരണിൽ അച്ഛൻ സെയ്ഫ് അലിഖാന്റെ കൂടെ എത്തിയപ്പോഴാണ് സാറാ ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ പല അഭിമുഖങ്ങളിലും താരപുത്രി ആര്യനോടുള്ള ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കോഫി വിത്ത് കരണിൽ ആര്യൻ എത്തിയപ്പോൾ സാറയുമായുടെ ക്രഷിനെ കുറിച്ച് താരം പ്രതികരിച്ചിരുന്നു. സെയ്ഫിന്റെ ആഗ്രഹം പോലെ […]