Featured Malayalam

ഉദയനാണ് താരം ആവര്‍ത്തിക്കുന്നു… നിവിന്‍ പോളി നായകനാകുന്ന കപ്പല്‍ കഥ, ‘കൈരളി’ മോഷണം???

സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ പ്രേക്ഷക മനസില്‍ ഇടം നേടി ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമ വീണ്ടും ഈ സിനിമയെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്. തിരക്കഥ മോഷ്ടിച്ച് നായകനാകുന്ന സരോജ് കുമാറിനെയാണ് ഉദയനാണ് താരം പരിചയപ്പെടുത്തിയതെങ്കില്‍ സിനിമ സ്വപ്‌നം കാണുന്ന ഒരു യുവാവിന്റെ തിരക്കഥ മോഷ്ടിക്കപ്പെട്ടതായുള്ള ആരോപണം ഉയര്‍ന്ന് വരികയാണിപ്പോള്‍.  നിവിന്‍ പോളിയെ നായകനാക്കി ജോമോന്‍ ടി ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കൈരളി വിഷ്ണു രാജേന്ദ്രന്റെ തിരക്കഥ മോഷ്ടിച്ചതാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ […]

Featured Film News Malayalam

മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ? മലയാളത്തിനെക്കാളും കൂടുതല്‍ ആരാധകര്‍ ഇവിടെയുണ്ട്

മലയാള സിനിമയുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ വലിയൊരു ജനപ്രീതി കിട്ടിയ താരമാണ്. നിലവില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ അന്യഭാഷ ചിത്രങ്ങളിലും സജീവമായി കൊണ്ടിരിക്കുകയാണ്. മഹാനദി എന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മറ്റൊരു സിനിമയും കൂടി തെലുങ്കില്‍ എത്തുകയാണ്. മലയാളത്തില്‍ സായ് പല്ലവിയും ദുല്‍ഖറും ഒന്നിച്ചഭിനയിച്ച ‘കലി’ എന്ന സിനിമയാണ് തെലുങ്കിലേക്കും കൂടി ഡബ്ബ് ചെയ്യാന്‍ പോവുന്നത്. സമീര്‍ താഹീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായിരുന്നു കലി. 2016 ല്‍ […]

Featured Film News Malayalam

വരുന്ന സെപ്റ്റംബറില്‍ 66 വയസ്സാണ് ഈ പഹയന്.. ഇമ്മാതിരി നടത്തം നടക്കാവോ.. ?

മമ്മൂട്ടിയുടെ സൗന്ദര്യം എന്നും ആരാധകര്‍ക്ക് കൗതുകവും അത്ഭുതവുമാണ്. സിനിമയില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും മമ്മൂട്ടിയുടെ മാസ് എന്‍ട്രി കൈയ്യടി നേടിയിട്ടുണ്ട്. കൈ പിന്നിലാക്കി.. ഒരു കൈ പാന്റ്സിന്റെ കീശയിലിട്ട് ഒരു വരവുണ്ട്.. എന്റെ സാറേ ചുറ്റൂള്ളതൊന്നും കാണില്ല എന്ന് പറഞ്ഞത് പോലെയാണ്.. അത്തരത്തിലൊരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം.. അജ്മല്‍ ഫോട്ടോഗ്രാഫിയാണ് പടം പിടിച്ചിരിയ്ക്കുന്നത്. ഫോട്ടോയ്ക്ക് […]