വിവാഹ ശേഷമുള്ള തിരിച്ചുവരവില്‍ നസ്രിയയുടെ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ ??

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദും. ബാലതാരമായും അവതാരകയായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നസ്രിയ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്. സിനിമാ കുടുംബത്തില്‍ നിന്നും പിതാവിന്റ വഴി പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ് ഫഹദ് ഫാസില്‍. സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി കാഴ്ച […]

ശ്രീനാഥ് എന്നെ കുഗ്രാമത്തിലേക്ക് മാറ്റി! സിനിമയില്‍ നിന്നും മാറിയതിനെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നു

1980- കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായ നടിയായിരുന്നു ശാന്തി കൃഷ്ണ. എന്നാല്‍ നടന്‍ ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ശാന്തി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന നിവിന്‍ പോളി […]

മലയാള സിനിമയുടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് തന്നെ! കാരണം ഇതാണ്!!!

പൃഥ്വിരാജായിരിക്കും മലയാളത്തിന്റെ അടുത്ത സൂപ്പര്‍ സ്റ്റ്ാര്‍ എന്ന കാര്യത്തില്‍ ഒരു സംശവുമില്ല. നടന്‍, നിര്‍മാതാവ്, ഗായകന്‍, സംവിധായകന്‍ എന്നിങ്ങനെ ഒരു സിനിമയിലേക്കായി എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ട് പൃഥ്വി കഴിവ് തെളിയിച്ചു കൊണ്ടിരിക്കുയാണ്. ഓണത്തിന് റിലീസിനെത്തുന്ന പൃഥ്വിയുടെ ആദം ജോണ്‍ എന്ന […]

എന്റമ്മേടെ ജിമ്മിക്കി കമ്മല്‍’ മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട് കണ്ടവരുടെ എണ്ണം ലക്ഷങ്ങള്‍ കഴിഞ്ഞു!

മോഹന്‍ലാല്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് എത്രയാണെന്ന് കാണിച്ച് തരികയാണ് കഴിഞ്ഞ ദിവസം വെളിപാടിന്റെ പുസ്തകത്തില്‍ നിന്നും പുറത്ത് വിട്ട പാട്ട്. ആദ്യം ഓഡിയോ സോംഗാണ് പുറത്ത് വന്നതെങ്കിലും പിന്നീട് വീഡിയോ സോംഗും പുറത്ത് വിടുകയായിരുന്നു. ശേഷം പാട്ട് ഇപ്പോള്‍ മറ്റൊരു ചരിത്രം […]

മണിക്കൂറില്‍ എട്ട് വീതം..! ഇതുവരെ ശ്രീനിവാസന്‍ വായിച്ച തിരക്കഥളുടെ എണ്ണം???

മലയള സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ താരമാണ് ശ്രീനിവാസന്‍. പിന്നീട് രണ്ട് ചിത്രങ്ങള്‍ നിര്‍മിച്ച് നിര്‍മാതാവ് എന്ന നിലയിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. ആക്ഷേപ ഹാസ്യം നിറച്ച് മൂര്‍ച്ചയുള്ള എഴുത്തുകളാണ് ശ്രീനിവാസന്റെ പ്രത്യേകത. തിരക്കഥകളില്‍ മാത്രമല്ല നിത്യ ജീവിതത്തിലെ […]

സായി പല്ലവി, പ്രതിഫലം കുത്തനെ ഉയര്‍ത്തി, ഇപ്പോള്‍ എത്ര?

അന്ന് പ്രേമം എന്ന ചിത്രം ഹിറ്റായപ്പോഴും സായി പല്ലവി.. മലര്‍ മിസ് .. എന്നീ രണ്ട് പേരുകള്‍ മാത്രമാണ് ഉയര്‍ന്ന് കേട്ടത്. മലര്‍ മിസ്സായി എത്തുന്ന സായി പല്ലവിയെ കാണാന്‍ വേണ്ടി മാത്രം ചിലര്‍ പ്രേമം എന്ന ചിത്രം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് […]