Featured Film News Malayalam

നസ്രിയയ്ക്ക് 23ാം പിറന്നാള്‍; കുഞ്ഞനുജത്തിക്ക് ചേട്ടന്റെ വക ക്യൂട്ട് പിറന്നാള്‍ ആശംസ

നസ്രിയയ്ക്ക് പൃഥ്വിയുടെ വക ആദ്യ പിറന്നാള്‍ ആശംസ. നസ്രിയയ്ക്ക് ഇന്ന് 23ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ആദ്യ ആശംസയുമായി പൃഥ്വിയെത്തി. ഇന്ന് അതിരാവിലെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നസ്രിയയുമായുള്ള സെല്‍ഫി പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ കുഞ്ഞനുജത്തിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വി എത്തിയത്. പൃഥ്വിയുടെ ഈ സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നസ്രിയ എനിക്ക് കുഞ്ഞനുജത്തിയെ പോലെയാണെന്നും നസ്രിയയെ പരിചയപ്പെട്ടതു മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ ഉണ്ടായിരുന്നതെന്നും മുമ്ബൊരിക്കല്‍ പൃഥ്വി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ […]

Bollywood Featured

ഈ പോക്ക് പോയാല്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടപ്പെടുമോ? ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത ഇതാണ്!!

മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക സിനിമകളുടെ തിരക്കുകളിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ബോളിവുഡ് എന്നിങ്ങനെ അന്യഭാഷ സിനിമകളിലേക്കും അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ ആദ്യമായി ബോളിവുഡിലഭിനയിക്കുന്ന കാരവന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരേഗമിക്കുന്നതിനിടെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി വന്നിരിക്കുകയാണ്.അനുരാഗ് കശ്യപിന്റെ അടുത്ത സിനിമയായ മന്‍മരിസിയാനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി ദുല്‍ഖറിനെ സമീപിച്ചിരിക്കുകയാണെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് തപ്‌സി പന്നുവും വിക്കി കൗശലും പ്രധാന കഥാപാത്രങ്ങളെ […]

Bollywood Featured

ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍!

ബോളിവുഡിലെ താരപുത്രികളില്‍ ഏറെ ആരാധകരുള്ള കുഞ്ഞുതാരമാണ് ആരാധ്യ ബച്ചന്‍. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യയും സെലിബ്രിറ്റിയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയ താരപുത്രിയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വാറലാവുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രധാന ആകര്‍ഷണമായി മാറുന്നതും കുഞ്ഞ് ആരാധ്യയാണ്. ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ചടങ്ങുകളില്‍ പങ്കെടുക്കാനെത്താറുള്ളത്. അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട് ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. അമ്മയോടൊപ്പം മാത്രം മകള്‍ […]

Featured Film News Tamil

ആരാധകരെ ഞെട്ടിച്ച് ‘ദേവസേന’യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും!

ബാഹുബലി പരമ്പരയിലൂടെ പ്രക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക് സിനിമ ലോകത്ത് നായിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്ത് ബോക്‌സ് ഓഫീസ് വിജയം നേടാന്‍ കഴിവുള്ള നായികയാണ് അനുഷ്‌ക ഷെട്ടി. തെലുങ്കിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും താരത്തെ വിശേഷിപ്പിക്കാം. ദേവസേന എന്ന കഥാപാത്രത്തിന് ശേഷം ശക്തമായ ബാഗമതി എന്ന ശക്തമായ കഥാപാത്രവുമായിട്ടാണ് അനുഷ്‌ക വെള്ളിത്തിരയിലേക്ക് എത്തുന്നത്. ബാഗമതിയിലെ അനുഷ്‌കയുടെ ലുക്കും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ലുക്ക് പുറത്ത് […]

Featured Film News Malayalam

18 കിലോ കുറച്ച് ലാലേട്ടന്‍, ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ശാരീര മാറ്റമാണ് ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും പ്രതീക്ഷയുണര്‍ത്തുന്നതുമായ ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. അതില്‍ ആരാധകര്‍ ഏറ്റവും അധികം പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ചത് യൗവനത്തിലെ ലുക്കിലാണ്. പുറത്ത് വന്ന പുതിയ ചിത്രത്തോട് വളരെ അവിശ്വസനിയതോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്.  

Featured Malayalam

കൈയ്യടി നേടിയത് മമ്മൂട്ടിയല്ല പിന്നെയോ? സന്തോഷ് പണ്ഡിറ്റാണ് താരം

ദ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന മാസ് എന്റര്‍ടെയിനറാണ് മാസ്റ്റര്‍പീസ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ക്യാമ്പസ് ചിത്രത്തില്‍ കോളേജ് പ്രഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന ടീസറും ട്രെയിലറും പുറത്തിറങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് നടന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ കൈയ്യടി നേടിയത് സന്തോഷ് പണ്ഡിറ്റായിരുന്നു. സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ഒരു മുഖ്യധാര ചിത്രംകൂടെയാണ് മാസ്റ്റര്‍പീസ്. ക്യാമറ ഒഴികെ ഒരു സിനിമയിലെ […]

Featured Malayalam

ഇക്കുറി ഷാജി പാപ്പന്‍ ഒരുങ്ങിത്തന്നെയാ മക്കളെ, സര്‍വ്വകാല റെക്കോര്‍ഡായി ആട് 2 ട്രെയിലര്‍.

ആട് ഒരു ഭീകരജീവിയെ തിയറ്ററില്‍ പ്രേക്ഷകര്‍ കൈവിട്ടിട്ടും എന്തിന് രണ്ടാം ഭാഗം ഇറക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നിരവധി തവണ പങ്കുവച്ചതാണ്. ഇനിയും വ്യക്തമാ ധാരണ ലഭിക്കാത്തവര്‍ക്ക് ആട് 2വിന്റെ ട്രെയിലര്‍ മറുപടി നല്‍കിയിരിക്കുകയാണ്. ഷാജി പാപ്പന്‍ രണ്ടാമതും വരുന്നു എന്ന വാര്‍ത്ത കേട്ടത് മുതല്‍ ഷാജി പാപ്പന്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തേക്കുറിച്ചുള്ള ഒരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിലിതാ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലെ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ. അതിവേഗം […]

Featured Film News Malayalam

വിവാഹ ശേഷമുള്ള തിരിച്ചുവരവില്‍ നസ്രിയയുടെ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ ??

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദും. ബാലതാരമായും അവതാരകയായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നസ്രിയ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്. സിനിമാ കുടുംബത്തില്‍ നിന്നും പിതാവിന്റ വഴി പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ് ഫഹദ് ഫാസില്‍. സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി കാഴ്ച വെച്ച ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്ത പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് നസ്രിയയുടെ തിരിച്ചു വരവിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ […]

Featured Malayalam

ശ്രീനാഥ് എന്നെ കുഗ്രാമത്തിലേക്ക് മാറ്റി! സിനിമയില്‍ നിന്നും മാറിയതിനെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നു

1980- കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായ നടിയായിരുന്നു ശാന്തി കൃഷ്ണ. എന്നാല്‍ നടന്‍ ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ശാന്തി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയാണ് ശാന്തി അഭിനയിക്കുന്ന പുതിയ സിനിമ. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നത് എന്തിനാണെന്നുള്ള കാരണം ശാന്തി തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ അവസരങ്ങള്‍ വന്നപ്പോള്‍ എന്തിനാണ് നീ […]