but the story is about this.
Feature Film News Gossips Malayalam

പ്രണവ് മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു, ഞങ്ങളങ്ങനെയാണ് .

പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള ബന്ധം ആരാധകര്‍ക്കറിയാവുന്നതാണ്. മോഹന്‍ലാല്‍ കാരണമാണ് പ്രിയദര്‍ശന്‍ സൂപ്പര്‍ സംവിധായകനായത് എന്ന് പറഞ്ഞാലും, പ്രിയദര്‍ശന്‍ കാരണമാണ് മോഹന്‍ലാല്‍ സൂപ്പര്‍നടനായത് എന്ന് പറഞ്ഞാലും തെറ്റില്ല. അന്‍പതിലധികം ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പ്രവൃത്തിച്ചിട്ടുണ്ട്. അതോടൊപ്പം സൗഹൃദവും ശക്തിപ്പെട്ടു. ആ സൗഹൃദം ഇരുവരുടെയും കുടുംബത്തെയും ബന്ധിപ്പിച്ചു. മോഹന്‍ലാലിന്റെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് പ്രിയദര്‍ശന്റെ മകള്‍ പറയുന്നത് എന്താണെന്ന് നോക്കാം.അച്ഛന്റെയും അമ്മയുടെയും അടുത്ത കൂട്ടുകാരുടെ മക്കളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അച്ഛന്റെ ഏറ്റവും നല്ല സുഹൃത്താണ് മോഹന്‍ലാല്‍. […]

rs-vimal-confirms-doing-mahavir-karna-with-chiyan-vikram
Feature Film News Gossips Malayalam

കര്‍ണന്‍ പൃഥ്വിയുടെയും വിമലിന്റെയും സ്വപ്‌നമായിരുന്നു, ഒടുവില്‍ പൃഥ്വിയില്ല വിക്രം കര്‍ണനാവുന്നു.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജും ആര്‍എസ് വിമലും ഒന്നിക്കാന്‍ പോവുന്നത് ബിഗ് ബജറ്റ് സിനിമയായ കര്‍ണന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2016 ലാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നത്. ഒപ്പം സിനിമയിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ആരാധകരുടെ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി വിമലിന്റെ കര്‍ണനാവാന്‍ പോവുന്നത് തമിഴ് നടന്‍ ചിയാന്‍ വിക്രമാണ്. കര്‍ണനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സംവിധായകന്‍ തന്നെയാണ് പുറത്ത് വിട്ടത്. 2019 ല്‍ റിലീസിനെത്തിക്കാന്‍ […]

Feature Film News Malayalam

മോഹന്‍ലാല്‍ നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിക്കുന്നു! അങ്ങനെയെങ്കില്‍ കായംകുളം കൊച്ചുണ്ണി അത്ഭുതമാവും

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും. യുവതാരനിരയില്‍ നിവിന്‍ പോളി അരങ്ങ് കൈയടക്കുമ്പോള്‍ കൂട്ടിന് മോഹന്‍ലാലും എത്തിയാല്‍ എങ്ങനെയുണ്ടാവും. ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മറ്റ് സിനിമകളുടെ തിരക്കുകളിലാണെങ്കിലും നിവിന്‍ പോളിയുടെ വരാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ഔദ്യോഗികമായ വിശദീകരണം വന്നിട്ടില്ലെങ്കിലും ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കരുതാം. മാത്രമല്ല മോഹന്‍ലാല്‍ അതിഥി താരമായി വേറെ സിനിമയിലുമെത്തുന്നുണ്ട്.നിവിന്‍ പോളിയുടെ ബിഗ് റിലീസ് സിനിമയായി നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണിയിലാണ് മോഹന്‍ലാലും […]

Feature Film News Tamil

കീര്‍ത്തി സുരേഷിന് തമിഴകത്തൊരു സഹോദരനുണ്ട്, നാത്തൂനായി നയന്‍താരയും, സഹോദരന്‍ ഹാപ്പിയാണ്

തമിഴകത്തിന്റെ സ്വന്തം താരപുത്രിയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി അരങ്ങേറുന്നതിനിടയിലാണ് മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരപുത്രിയെ തേടിയെത്തിയത്. മലയാള സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയിലേക്ക് എത്തിയത്. എന്നാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് പ്രവേശിച്ച താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. അത്രയധികം അവസരങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയത്. ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി സുരേഷ് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി തിരിച്ചെത്തിയപ്പോള്‍ അത്ര മികച്ച സ്വീകാര്യതയായിരുന്നില്ല ലഭിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലും റാഫി […]

remember-the-popular-villain-kilvish-from-shaktiman-this-superstar-actress-is-his-daughter
Feature Film News Malayalam

കുഞ്ചാക്കോ ബോബന്റെ ഈ നായിക ശക്തിമാനിലെ വില്ലന്‍ കില്‍വിഷിന്റെ മകളാണെന്ന് അറിയാമോ ?

തൊണ്ണൂറുകളില്‍ കുട്ടികളുടെ ഹീറോ ആയിരുന്നു ശക്തിമാന്‍. ഭാഷാഭേദമന്യേ മുതിര്‍ന്നവരും കുട്ടികളും ശക്തിമാന്റെ ആരാധരകരായിരുന്നു. ശക്തമാനൊപ്പം സീരിയലിലെ വില്ലനും ഹിറ്റായി. കില്‍വിഷ് എന്ന വില്ലനെ അവതരിപ്പിച്ചത് നടന്‍ സുരേന്ദ്ര പാലാണ്. അദ്ദേഹത്തിന്റെ മകള്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികയാണെന്ന് നിങ്ങളിലെത്രപേര്‍ക്കറിയാം… ആ മകളാരാണെന്ന് അറിയണ്ടേ.ഗ്രഹസ്ഥി എന്ന ചിത്രത്തിലൂടെ 1984 ലാണ് സുരേന്ദ്ര പാല്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് എയര്‍ലിഫ്റ്റ്, ഖുധാ ഖവാ, ജോധ അക്ബര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.ചില ടെലിവിഷന്‍ ഷോകള്‍ അവതരിപ്പിച്ചതിലൂടെ സുരേന്ദ്ര […]

Feature Film News Gossips Malayalam

മഞ്ജു വാര്യരുടെ ആമിയ്‌ക്കെന്ത് വിമര്‍ശനവും വിവാദവും! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ആമി!

മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമി. എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ തുടക്കം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നെങ്കിലും അതൊന്നും സിനിമയ്ക്ക് മുന്നിലൊരു തടസമായിരുന്നില്ല.ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 20 വര്‍ഷത്തിന് ശേഷം കമലും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.കമലിന്റെ സംവിധാനത്തിലെത്തുന്ന ആമിയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ ഫേ്‌സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ […]

http://mollylive.com/actor-mohanlal-pranav-mohanlal-break-the-internet
Feature Film News Malayalam

അപ്പുവിന്റെ സഹോദരനായി ലാലേട്ടൻ! ഒറ്റ ചിത്രം കൊണ്ട് ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി താരരാജാവും പുത്രനും.

മലയാള സിനിമയില്‍ താരകുടുംബങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും നടനവിസ്മയം മോഹന്‍ലാലിനും മകന്‍ പ്രണവ് മോഹന്‍ലാലിനുമുള്ള ജനപ്രീതി വളരെ വലുതാണ്. ഒടിയന് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചപ്പോള്‍ ആദ്യം കളിയാക്കലുകളായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ട ചിത്രങ്ങള്‍ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയാണ്.മകനൊപ്പം വ്യായമം ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു പുറത്ത് വന്നത്. ഒറ്റ ഒരു ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയകളെയും ഇന്റര്‍നെറ്റിനെയും നിശ്ചലമാക്കാന്‍ അച്ഛനും മകനും കഴിഞ്ഞിരുന്നു. ഫോട്ടോയില്‍ കാണുമ്പോള്‍ ഇരുവരും സഹോദരന്മാരെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.ഇന്നലെയായിരുന്നു മോഹന്‍ലാല്‍ മകന്‍ […]

Feature Film News Malayalam

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് , കാത്തിരിപ്പിനൊടുവില്‍ സ്ട്രീറ്റ്ലൈറ്റ്‌സ് ടീസറെത്തുന്നു .

മാസ്റ്റര്‍പീസിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജനുവരി 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. എന്നാല്‍ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍.സ്ട്രീറ്റ്‌ലൈറ്റ്‌സിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ ടീസര്‍ ജനുവരി 5ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഫവാസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഒരുക്കിയ സിനിമ ക്രൈം […]

kavya-madhavan-as-singer-salim-kumar-s-new-movie
Feature Film News Malayalam

ഒടുവില്‍ ഗായികയായി കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തി, കാവ്യയുടെ പാട്ട് സൂപ്പര്‍ ഹിറ്റ് .

നടന്‍ ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യ മാധവനെ പൊതുപരിപാടികളില്‍ പോലും കാണുന്നില്ലെന്ന് പലരും പരാതി പറഞ്ഞിരുന്നു. എന്നാല്‍ നടി സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. നായികയായി തിരിച്ചു വരുന്നതാണ് ആരാധകര്‍ കാത്തിര%