മമ്മൂട്ടിയും അനു സിത്താരയും ചേര്‍ന്ന് വിവേക് ഗോപന് നല്‍കിയ സര്‍പ്രൈസ്

സ്വതവേ ഗൗരവപ്രകൃതക്കരാനായി വിലയിരുത്തപ്പെടുന്ന താരമാണ് മമ്മൂട്ടി. ജാഡയാണ്, പെട്ടെന്ന് ദേഷ്യം വരും ഈ തരത്തിലാണ് എന്നും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തോടൊപ്പം നേരിട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളവരാരും ഇക്കാര്യം അംഗീകരിക്കില്ല. മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് താനെന്ന് തരത്തിലുള്ള ഒരു ജാഡയുമില്ലാതെയാണ് […]

Michael's Birthday shruthy's Surprise gift is viral

ശ്രുതി ഹാസന്‍ കാമുകനെ രഹസ്യമായി വിവാഹം കഴിച്ചു! പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്ത്?

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ഒരു വിവാഹം അടുത്തിടെയായിരുന്നു നടന്നത്. നടി ശ്രിയ ശരണിന്റെ വിവാഹമായിരുന്നു അതീവ രഹസ്യമായി നടത്തിയത്. ശ്രിയയുടെ കാമുകനായിരുന്ന റഷ്യന്‍ ടെന്നീസ് താരത്തെ തന്നെയായിരുന്നു ശ്രിയ വിവാഹം കഴിച്ചത്. നയന്‍താരയുടെ വിവാഹവും ഉടനെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയ്ക്കും […]

madonna-sebastian-says-about-break-malayalam-industry

മഡോണ സെബാസ്റ്റ്യന്‍ വീണ്ടും തമിഴിലേക്ക്: ഇത്തവണ സൂപ്പര്‍ താരത്തിന്‍റെ ചിത്രത്തില്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി സിനിമയിലെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തില്‍ സെലിന്‍ എന്ന കഥാപാത്രമായിട്ടാണ് മഡോണ എത്തിയിരുന്നത്. നിവിന്റെ മൂന്ന് നായികമാരില്‍ ഒരാളായിട്ടായിരുന്നു പ്രേമത്തില്‍ മഡോണ അഭിനയിച്ചിരുന്നത്. പ്രേമത്തിന്റെ ഗംഭീര വിജയം […]

ഞാന്‍ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട്, വ്യാജവാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് ദീപ്തി എെപിഎസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ പരസ്പരത്തിലെ ദീപ്തി ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന പരസ്പരം എന്ന പരമ്പരയിലെ നായികയായാണ് ഗായത്രി അരുണ്‍ എത്തുന്നത്. വിവേക് ഗോപനും ഗായത്രി അരുണുമാണ് പരമ്പരയിലെ പ്രധാന താരങ്ങള്‍. സാധാരണക്കാരനായ സൂരജിന്റെ ജീവിതത്തിലേക്ക് ദീപ്തി […]

കാത്തിരിപ്പിന് വിരാമം!! ദീപികയ്ക്കും രണ്‍വീറിനും കല്യാണം, വിവാഹ തീയതി പുറത്ത്..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ കേട്ട് വരുന്ന വാർത്തയാണ് ദീപിക പദുകോണിന്റേയും രൺവീർ സിങ്ങിന്റേയും വിവാഹം. കുറെ നാളുകളായി ഇതിനെ കുറിച്ചു‌ള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ വീണ്ടും ഇതു സംബന്ധമായ വാർത്ത ചൂട് പിടിക്കുകയാണ്. ഇതിനു മുൻപും വിവാഹ […]

മമ്മൂട്ടിയും മഞ്ജു വാര്യരും ചാക്കോച്ചനും, നീരജ് മാധവിന്‍റെ വിവാഹ വിരുന്നില്‍

കഴിഞ്ഞ ദിവസം വിവാഹിതനായ നീരജ് മാധവിന്റെ വിവാഹ സത്കാരമായിരുന്നു ബുധനാഴ്ച. കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. വെളുപ്പാന്‍കാലത്ത് വേളിയെന്നായിരുന്നു നീരജ് ഫേസ്ബുക്കില്‍ കുറിച്ചത്. […]

മകന്‍റെ നാലാം പിറന്നാള്‍ ഗംഭീരമാക്കി അല്ലു അര്‍ജുനും സ്‌നേഹയും

സുകുമാര്‍ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അല്ലു അര്‍ജുന്‍. ക്യാമ്പസ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ഒരു പ്രണയ ചിത്രമായിരുന്നു ആര്യ. ചിത്രത്തില്‍ അല്ലുവിന്റെ അനായാസ അഭിനയവും ഡാന്‍സുമൊക്കെയായിരുന്നു പ്രേക്ഷകര്‍ക്ക് താരത്തിനെ പെട്ടെന്ന് ഇഷ്ടപ്പെടാന്‍ കാരണമായത്. ആര്യയ്ക്ക് ശേഷവും […]

എസ്തര്‍ അനില്‍ നായികയാവുന്നു: ആദ്യ ചിത്രം ഈ യുവതാരത്തിനൊപ്പം

അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലനടിയായി സിനിമയിലെത്തിയ താരമാണ് എസ്തര്‍ അനില്‍. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രമാണ് എസ്തറിനെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായ അനുമോളായി ശ്രദ്ധേയ പ്രകനമാണ് […]

പരീക്ഷയ്ക്ക് പോലും ഇങ്ങനെ പഠിച്ചിട്ടില്ലെന്ന് ദുല്‍ഖര്‍, കുഞ്ഞിക്കയുടെ ആത്മാര്‍ത്ഥതയ്ക്ക് കൈയ്യടി

ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ സല്‍മാനെന്ന താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലെത്തിയ ദുല്‍ഖര്‍ വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയാണ് ലഭിച്ചിരുന്നതെങ്കിലും പിന്നീട് താരത്തിന്റെ കരിയര്‍ മാറി മാറിയുകയായിരുന്നു. ഏത് […]

പൃഥ്വിയുടെ ലംബോര്‍ഗിനി വീട്ടിലെത്താത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് മല്ലിക സുകുമാരന്‍

അടുത്തിടെയാണ് പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലാണ് താരം വണ്ടി രജിസ്റ്റര്‍ ചെയ്തത്. 50 ലക്ഷത്തോളം രൂപയാണ് താരം നികുതിയിനത്തില്‍ ഒടുക്കിയത്. മാതൃകാപരമാണ് താരത്തിന്റെ പ്രവര്‍ത്തിയെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. അടുത്തിടെ നികുതിയടക്കാത്തതുമായി ബന്ധപ്പെട്ട് ചില താരങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. […]