malaika-arora-respond-about-her-marriage-wirh-arjun-kapoor
social-media-comments-about-nazriya-sing-song-varathan-movi
AMP Page Categories Home AMP Page Category feature AMP Page Category gossips AMP Page Category Malayalam Cinema

നസ്രിയ പാടുന്നത് മൂക്ക് കൊണ്ട്!! വിമർശകന് കിടലൻ മറുപടി, അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത് പ്ലീസ്..

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നസ്രിയ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മുൻനിര നായിക എന്ന നിലയിലേയ്ക്ക് ഉയർന്നിരുന്നു. അഭിനയം മാത്രമല്ല അൽപം പാട്ടൊക്കെ തന്റെ കയ്യിലുണ്ടെന്ന് താരം പണ്ടെ തെളിയിച്ചതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം നസ്രിയയുടെ പാട്ടാണ്. ഫഹദ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വരത്തൻ. സിനിമയിൽ ഒരു ഗാനം നസ്രിയ ആലപിച്ചിട്ടുണ്ട്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പാട്ടിനെ ഭൂരിഭാഗം പേരും പുകഴ്ത്തുമ്പോഴും  വിമർശിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിട്ടുണ്ട്. നടന്മാരേയും നടിമാരേയും […]