ബോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പമാണ് താരം അമ്മയെ സന്ദര്‍ശിക്കാനെത്തിയത്.സിമ്പിള്‍ വേഷമണിഞ്ഞാലും താന്‍ സുന്ദരിയാണെന്ന് ആഷ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. ബൃന്ദ റായിയുടെ വീട്ടിലെത്തിയ താരത്തെ പാപ്പരാസികള്‍ വെറുതെ വിട്ടില്ല. നിരവധി ചിത്രങ്ങളാണ് പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന ചിത്രങ്ങളിലൂടെ വാര്‍ത്ത തുടര്‍ന്നു വായിക്കൂ.വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞെത്തിയ താരത്തിന്റെ സിമ്പിളിസിറ്റി നോക്കൂ. എല്ലായപ്പോഴുമുള്ളത് പോലെ ഇത്തവണയും കൂളിങ്ങ് ഗ്ലാസണിഞ്ഞാണ് താരം എത്തിയിട്ടുള്ളത്.ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം അമ്മയെ കാണാനെത്തിയതാണ് ഐശ്വര്യ റായി.